ചേച്ചിമാരുടെ അനിയൻകുട്ടൻ [Lion]

Posted by

“ഞാനും സഹായിക്കാം ചേച്ചി ഞാൻ ഇവിടെ ചുമ്മ ഇരിക്കുവല്ലേ എനിക്ക് ഇവിടെ വേറെ എന്താ പണി”

ചേച്ചിയോട് ഒന്നു അടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…

“അയ്യടാ നാവു മറിയുന്നില്ല ചെക്കന് എവിടേലും പോയി കുറച്ചു നേരം കിടന്നു ഉറങ്ങു ദേ അനു ആരേലും കണ്ടാൽ അറിയാല്ലോ നിനക്ക് വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കണോ നിന്റെ അച്ഛനൊക്കെ ഉണ്ട് അപ്പുറത്ത് ഒന്നു ശ്രദ്ധിച്ചോ നീ”

ചേച്ചിയുടെ വർത്തമാനം കേട്ടപ്പോൾ ഉള്ളിൽ ചെറിയൊരു പേടി തോന്നിയെങ്കിലും എനിക്ക് അവിടുന്ന് എഴുന്നേൽക്കാൻ തോന്നിയില്ല…

“ഓ അതൊന്നും സാരമില്ല ചേച്ചി ദേ അതു അരിഞ്ഞു കഴിഞ്ഞെങ്കിൽ ഞാൻ ആ തക്കാളി എടുക്കട്ടേ ചേച്ചി”

സവാള ഏകദേശം അരിഞ്ഞു കഴിഞ്ഞെന്നു തോന്നിയപ്പോൾ ഞാൻ ഒന്നു ചോദിച്ചു..

“മ്മ് ഇവന്റെ ഒരു കാര്യം എടുത്തോണ്ട് വാ വെറുതെ ഇരിക്കുവല്ലേ കുറച്ചു പണി എടുക്ക്”

ചേച്ചി ചിരിച്ചു കൊണ്ട് അതു പറയേണ്ട താമസമെ ഉണ്ടായിരുന്നു എനിക്ക് ആ തക്കാളി എടുത്തുകൊണ്ടു വരാൻ…

ആ തക്കാളി കൊട്ട എടുത്തു ചേച്ചിയുടെ അരികിൽ കൊണ്ടു വെച്ച ഞാൻ പിന്നെയും അവിടെ തന്നെ ഇരിപ്പുറപ്പിച്ചു….

അതിൽ നിന്നും ചുവന്നു മുഴുത്ത ഒരു തക്കാളി വെറുതെ കൈയിൽ എടുത്തു…

“അല്ല ചേച്ചി ചേച്ചിക്ക് ലൗവർ ഒന്നും ഇല്ലേ”

എന്റെ പെട്ടന്നുള്ള ചോദ്യം കെട്ടു കൊണ്ടാവണം ചേച്ചി ഒന്നു അമ്പരന്നു…

“നീ എന്താടാ അനു അങ്ങനെ ചോദിച്ചേ എന്നെ കണ്ടിട്ട് നിനക്ക് തോന്നുന്നുണ്ടോ എനിക്ക് ലൗവർ ഉണ്ടെന്നു”

ചേച്ചി ചെറു ചിരിയോടെ ഒരു തക്കാളി എടുത്തു അരിയാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *