അതും പറഞ്ഞുകൊണ്ടവൻ ഒരു പെഗ് കൂടി ഒഴിച്ചെടുത്തു കുടിച്ചു…
അതു കേട്ടതോടു കൂടി എനിക്ക് ഉള്ളിൽ ഒരു സന്തോഷം തോന്നി എന്തായാലും സമയം ഉണ്ട് സാഹചര്യം ഒത്തു വന്നാൽ ഒന്ന് ട്രൈ ചെയ്തു നോക്കാം…
മനസിൽ വെറുതെ ആശിച്ചു കൊണ്ട് ഞാൻ ഒരു പെഗ് ഒഴിച്ചെടുത്തു കുടിച്ചു…
“അല്ലടാ കണ്ണാ ചേച്ചിക്ക് ഇപ്പൊ എത്ര വയസായി”
വെറുതെ അറിയാൻ എനിക്കൊരു ആശ തോന്നി…
“അവൾക്കോ അവൾക്കു ഇരുപത്തിരണ്ടു നിനക്ക് അറിയുന്നതല്ലേ”
അവൻ ലാസ്റ്റ് പെഗ് ഗ്ലാസിൽ ഒഴിച്ചു കൊണ്ട് പറഞ്ഞു…
“ഓ അത്രയല്ലേ ആയുള്ളൂ ഇനിയും സമയം ഉണ്ടല്ലോ ചേച്ചിയുടെ ഇഷ്ടം പോലെ നടക്കട്ടെടാ നിർബന്ധിക്കാൻ പോകണ്ട”
ഞാൻ വെറുതെ അവനെ ഒന്ന് ഉപദേശിച്ചു..
എന്റെ ഉദ്ദേശം എന്താണെന്നു പാവം എന്റെ കൂട്ടുകാരന് അറിയില്ലല്ലോ…
“അതിനു ഇപ്പൊ അവളുടെ ഇഷ്ടത്തിന് ആരു എതിര് നിൽക്കാനാടാ ഞങ്ങള് ഇപ്പൊ ഒന്നും പറയാറില്ല”
അവൻ അതും പറഞ്ഞു മെല്ലെ എഴുന്നേറ്റു….
“മ്മ് അതാടാ നല്ലതു”
ഞാനും അവന്റെ തീരുമാനത്തെ പിന്താങ്ങി കൊണ്ട് പതിയെ എഴുന്നേറ്റു…
“എന്ന പോകാം നല്ല ചിൽ മൂഡായി തുടങ്ങിയിട്ടുണ്ട് മോനെ ഇനി എന്റെ ഒരു ഡാൻസൊക്കെ ഉണ്ട് നീ കണ്ടോ തകർക്കും ഞാൻ”
അവൻ അതും പറഞ്ഞു മെല്ലെ മുന്നോട്ടു നടന്നു…
പിറകെ ഞാനും….
അവനാണേൽ നല്ല ഫീറ്റ് ആയെന്നു തോന്നുന്നു വെളിച്ചം കണ്ടപാടെ പിള്ളേര് പാട്ടു വെച്ചു ഡാൻസ് കളിക്കുന്നിടത്തേക്കു അവൻ ഓടി ചെന്നു…
അവൻ അങ്ങനെയാണ് കുറച്ചു കുടിച്ചാൽ മതി ഓവർ ആയി പോകും…
ഞാൻ ആണെങ്കിൽ മെല്ലെ വിദ്യേച്ചിയെ തിരഞ്ഞു കൊണ്ട് അടുക്കളഭാഗത്തേക്കു നടന്നു…