ഒരു അവിഹിത ജീവിതം [Love]

Posted by

 

പക്ഷെ അന്നുവരെ അവൾ ചീത്ത ആയി പെരുമാറുകയോ കാണിക്കുകയോ ചെയ്തിരുന്നില്ല അവളിലെ ഹോർമോണിന്റ കുഴപ്പം അവളുടെ ശരീരത്തെ തുടിപ്പിച്ചപ്പോൾ കാണുന്നവക്ക് അതൊരു രസമായി കുറ്റം പറയാനും ഒക്കെ.

 

 

ഒരിക്കൽ ഞാൻ അവളെ കാണാൻ ഇടയായി അതും അവളുടെ ഉപ്പാടെ കൂടെ അത് രണ്ടു മൂന്നു വട്ടം ആയപ്പോ എനിക്ക് എന്തോ അവളെ മറക്കാൻ കഴിയുമായിരുന്നില്ല.

 

അവളെ ആദ്യനോട്ടത്തിൽ തന്നെ എനിക്കിഷ്ടമായി എന്റെ മനസിലേക്ക് അവൾ കടന്നു കേറി എന്നെനിക്കു മനസിലായി വിവാഹ പ്രായം എത്തിയപോ പല ആലോചനകളും എനിക്ക് വന്നെങ്കിലും അവളുടെ മുഖം എനിക്ക് മറക്കാൻ കഴിയുമായിരുന്നില്ല എന്തോ മനസ്സിൽ അവളെ പറ്റി ഞാൻ ആലോചിക്കും.

 

 

ഒടുവിൽ ഞാൻ അവളെ പറ്റി തിരക്കാൻ തീരുമാനിച്ചു അങ്ങനെ പരിചയത്തിലുണ്ടായിരുന്ന കൂട്ടുകാരി വഴി അവളെ കുറിച്ച് വീടിനെ കുറിച്ചും അന്നോഷിച്ചു ഞാൻ.

 

 

വലിയ തറവാട് ആയിരുന്ന ഇവര്. ഉപ്പ നാട്ടിൽ അത്യാവശ്യം വിലയുള്ള ആളായ കൊണ്ട് ഒരു ബ്രോക്കർ വഴി ആലോചന ചെന്നു അവിടേക്കു ആദ്യം നിരസിച്ചെങ്കിലും പിനീട് ബ്രോക്കേറെ കൊണ്ട് തന്നെ സമ്മതിപ്പിച്ചെടുത്തു. അതും എല്ലാ മാസം 10ദിവസം ഉപ്പാടെ കൂടെ താമസിക്കണം എന്നാ വ്യവസ്ഥയിൽ അങ്ങനെ കല്യാണം വളരെ അധികം ഭംഗി ആയി നടന്നു.    അവളെ എന്റെ പാതിയാക്കി ഇതൊക്കെ ഒരു സ്വപ്നംയിരുന്നോ എന്ന് പോലും എനിക്ക് തോന്നിയിരുന്നു. നികാഹ് കഴിഞ്ഞു ഞങ്ങൾ ഡ്രെസ് എടുക്കാനും ഒക്കെ ഹാജിയരുടെ സമ്മതത്തോടെ പോകുമായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *