മദിരാശിപ്പട്ടണം 3 [ലോഹിതൻ]

Posted by

നാട്ടിൽ വെച്ചു തന്നെ പത്മയെ ലൈംഗികമായി തൃപ്തിപ്പെടുത്താനുള്ള ശ്രമം പുരുഷൻ ഉപേക്ഷിച്ചിരുന്നു…

പുരുഷനെ ശരിക്ക് മനസിലായതോടെ പെരുമാൾ അയാളുടെ മുൻപിൽ വെച്ചുതന്നെ പത്മയുടെ മേലേ കൈ വെയ്ക്കാൻ മടിക്കാതെയായി…

പുരുഷന്റെ മുൻപിൽ വെച്ച് പെരുമാൾ തന്റെ മേൽ കൈ വെക്കുന്നത് ആദ്യമൊക്കെ പത്മ തടസപ്പെടുത്തിയിരുന്നു.. പക്ഷേ ഇപ്പോൾ അവൾ അത് കാര്യമാക്കില്ല..

പെരുമാൾ അവളെ ചുംബിക്കുകയും വസ്ത്രത്തിനു മുകളിലൂടെ മുലയിലും ചന്തിയിലും പിടിച്ച് ഞെരിക്കുകയും ഒക്കെ ചെയ്യുന്നത് പുരുഷൻ നോക്കിയിരിക്കും…

വസ്ത്രങ്ങൾ അഴിക്കുന്ന ഘട്ടം എത്തുമ്പോൾ പത്മ പുരുഷനെ ഒരു പ്രത്യേക നോട്ടം നോക്കും.. അതോടെ പുരുഷൻ അവിടുന്ന് എഴുനേറ്റ് പോകും…

ഒരിക്കൽ avm സ്റ്റുഡിയോയിൽ ഒരു പടത്തിന്റെ ഷൂട്ടിങ് കാണാൻ പോയ
ശ്രീകുട്ടിയെ യാതൃച്ചികമായി മെയ്ക്കപ്പ് മാൻ ദേവസ്യ കാണുവാൻ ഇടയായി…

അയാൾ അവളെ ആപാദചൂഡം നോക്കി.. വിടരാൻ വെമ്പി നിൽക്കുന്ന ഒരു താമര മൊട്ടുപോലെ യാണ് ശ്രീകുട്ടിയെ കണ്ടപ്പോൾ അയാൾക്ക് തോന്നിയത്…

ദേവസ്യക്ക് പത്മ കുമാരി എന്ന നടി ഫീൽഡിൽ വന്നിട്ടുണ്ട് എന്നറിയാം എന്നല്ലാതെ നേരിട്ട് പരിചയം ഇല്ല…

അയാൾ വർക്ക്‌ ചെയ്ത പടങ്ങളിൽ ഒന്നും ഇതുവരെ പത്മ അഭിനയിച്ചിട്ടില്ല

സെറ്റിൽ ചില അന്വേഷണങ്ങൾ നടത്തിയപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ പെരുമാളിന്റെ കസ്റ്റഡിയിൽ ആണ് പത്മ എന്ന് ദേവസ്യ മനസിലാക്കി…

ഈ വിവരം അധികം താമസിക്കാതെ നരി പോത്തന്റെ ചെവിയിൽ ദേവസ്യ എത്തിച്ചു…

അയാളുടെ വർണ്ണനകളിൽ നിന്നും പത്മയെ കുറിച്ച് അറിഞ്ഞ നരി പോത്തൻ അവളെ കാണുവാൻ ആഗ്രഹം പ്രകടിപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *