പുരുഷന്റെ ഗ്ലാസ് തീരുന്നതിനു അനുസരിച്ചു പെരുമാൾ നിറച്ചു കൊണ്ടിരുന്നു..
മതി അണ്ണാ..ഇനിയും കൊടുത്താൽ പണി ആകുവേ…
പത്മം.. നമ്മൾ കുറച്ചു ദിവസമായില്ലേ കൂടിയിട്ട്.. ഇന്ന് നന്നായി ഒന്ന് കൂടാം എന്ന് കരുതിയാണ് വന്നത്..
അപ്പോഴാണ് ഇങ്ങേരു വന്നത് അറിയുന്നത്…
അതിനെന്താ അണ്ണാ.. ചേട്ടന് മുറി കൊടുത്തിട്ടുണ്ട്.. ചേട്ടൻ അവിടെ കിടന്നു കൊള്ളും…
പുരുഷന്റെ അടഞ്ഞു പോകുന്ന കണ്ണുകളിലേക്ക് നോക്കി പെരുമാൾ
പറഞ്ഞു..
എന്നാലും പത്മം ഇയാൾ നിന്റെ ഭർത്താവല്ലേ…
ഭർത്തവൊക്കെ തന്നെ..
എന്റെ കൂടെ ഈ ഭർത്താവ് കിടന്നിട്ട് കൊല്ലം എത്രയായി എന്ന് അണ്ണന് അറിയാവോ…
ഇയാൾക്ക് ആ സുഖമൊന്നും വേണ്ടാ
ചാരായമോ ബ്രാണ്ടിയോ കിട്ടിയാൽ മതി.. ചേട്ടൻ ഇവിടെ ഉള്ളത് കൊണ്ട്
അണ്ണന് ഒരു കുറവും വരുത്തില്ല.. മുമ്പത്തെ പോലെ അണ്ണന് വരാം പോകാം..
നാട്ടിൽ കൂടി തെണ്ടിതിരിഞ്ഞു നടക്കണ്ടല്ലോ എന്ന് കരുതി കൂട്ടി കൊണ്ടു വന്നതാണ്.. ഒന്നും ഇല്ലങ്കിലും
എന്റെ മക്കളുടെ തന്തയല്ലേ…
പുരുഷൻ നല്ല ഫിറ്റാണ് എങ്കിലും ബോധം ഉണ്ട് എന്ന് പത്മക്ക് അറിയാം..
പെരുമാളിനോട് ആണ് പറയുന്നത് എങ്കിലും പുരുഷൻ കേൾക്കുവാൻ കൂടിയാണ് അവൾ പറഞ്ഞത്..
ഇവിടുത്തെ സെറ്റപ്പ് എന്താണ് എന്ന്
ഭർത്താവ് ആറിയണം..
പിന്നെയും പല കാര്യങ്ങളും പെരുമാളിനോട് എന്നപോലെ അവൾ
പറഞ്ഞതൊക്കെ പുരുഷനോട് ആയിരുന്നു…
നല്ല ഫിറ്റ് ആയിരുന്നു എങ്കിലും പുരുഷൻ എല്ലാം കേൾക്കുന്നുണ്ട്…
അയാൾക്ക് എല്ലാം മനസിലാകുകയും ചെയ്തു…
വെള്ളമടി കഴിഞ്ഞ് ഭക്ഷണവും കഴിച്ച ശേഷം പേരിമാളിനോടൊപ്പം അവൾ മുറിയിൽ കയറി വാതിൽ അടച്ചു…