ഇപ്പോ നിന്റെ അച്ഛനെ വിവാഹം കഴിച്ച അ പ്രശ്നം ഉണ്ടാകില്ല നേരിട്ട് അയാൾ വിചാരിച്ചത് നടക്കാൻ അഥവാ അ ചേട്ടനെ പിടിച്ചപ്പോൾ അവർക്ക് തെളിവുകൾ ഒന്നും കിട്ടിയില്ല അപ്പോ
രവിയേട്ടന്റെ സുഹൃത്തുക്കൾക്ക് ആരെങ്കിലും അറിയാം എന്ന് കരുതിയും
പിന്നെ എന്നെ കളിച്ചു സുഗിക്കാനും അയാൾക്ക് ഒരു സംശയവും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണു എന്നെ
….
ഇ വിവാഹത്തിന് നിർബന്ധിക്കുന്നത് അത് എനിക്കും നിന്റെ അച്ഛനും പ്ലാൻ ചെയ്യാൻ ഉള്ള ഒരു അവസരമായിട്ടാണ്
ഞങ്ങൾ കണ്ടത് അങ്ങനെ വിവാഹം
കഴിഞ്ഞ എന്നോട് അയാൾ അവിടെ പോയാലും ആരോട് സംസാരിച്ചാലും അയാളെ വിളിച്ചു അറിയിക്കണം എന്നാണ് പറഞ്ഞത്…..
ഇല്ല എങ്കിൽ എന്റെ മകളെ അയാൾ വിൽക്കും എന്നാണ് പറഞ്ഞത് അത് കേട്ട ഞാൻ ആകെ തളർന്നു പോയി അയാൾ പറയുന്നത് പോലെ തന്നെ എല്ലാം ചെയ്യ്തു
അയാൾ അറിയാതെ ഞങ്ങളും കാര്യങ്ങൾ കണ്ടെത്താനും തുടങ്ങി….
എന്നാലും നിന്റെ അച്ഛനും നീയും ഇല്ലാത്ത സമയം അയാൾ വീട്ടിൽ വരുകയും അവിടെ എലാം അരിച്ചു പറക്കി നോക്കിയിട്ടും ഒരു തെളിവുകളും കിട്ടിയില്ല
ഒന്നും കിട്ടാതെ വരുമ്പോൾ അയാൾ എന്റെ ദേഹത്ത് കയറി മേഞ്ഞിട്ട് പോക്കും
ഞാൻ നിന്റെ അച്ഛനോട് ഒരിക്കൽ ചോദിച്ചു അ തെളിവുകൾ എവിടയാണ്
വെച്ചിരിക്കുന്നത് എന്ന് അപ്പോൾ ഒന്നും പറഞ്ഞില്ല
പിന്നെ നിന്റെ അച്ഛൻ തനയാണ് പറഞ്ഞത് നിന്നോടും നിന്റെ അച്ഛനോടും
ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടാൻ പറഞ്ഞത് അദ്ദേഹം പറഞ്ഞത് പോലെ തനയാണ് ഞാൻ ഇത്രെയും കാലം ചെയ്യ്തത്….