പിന്നെ പ്രകാശേട്ടൻ പറയുന്നത് പോലെ യാണ് ഞാൻ ശിവനുമായി അടുക്കനും അയാൾ വീട്ടിൽ വന്നപ്പോൾ അയാൾക്ക് വേണ്ടതൊക്കെ ചെയ്യത് കൊടുക്കുകയും ചെയ്യ്തത് രവിയേട്ടന്റെ മരണം നിന്റെ അച്ഛനെ വലത്തേ തളർത്തി കഴിഞ്ഞിരുന്നു…..
ഞാൻ അന്ന് പ്രകാശേട്ടനോട് എന്റെ രവിയേട്ടനെ കൊന്നവരോട് പ്രതികാരം
ചെയ്യണം എന്ന് പറഞ്ഞ് അങ്ങനെ അതിയം തന്നെ ശിവന്റെ കൂട്ടളിയായ സെൽവനെ അയാളിൽ നിന്ന് അകത്താൻ ശ്രമിച്ചു അത് ഒരു പരിധി വരെ വിജയിച്ചു..
ഞങ്ങൾ കിട്ടിയ തെളിവുകൾ നിന്നും കൂടുതൽ തെളിവുകൾ കണ്ടെത്താൻ ഉള്ള
ക്ഷമം ആരംഭിച്ചു അതിന് വേണ്ടി ഞങ്ങൾക് വർഷങ്ങൾ കാത്തിരിക്കരണ്ടി വന്നു അങ്ങനെ ഇരിക്കെ ശിവന്റെ ഭാര്യക്ക് ഒരു സംശയം തോന്നുകയും അത് പേടിച്ച് അയാൾ എന്റടുത്തു വന്ന് പറഞ്ഞു
നീ ഒരു വിവാഹം കഴിക്കണം എന്ന്…
ഞാൻ അതിയം സമ്മതിച്ചില്ല അങ്ങനെ അയാൾ ഒരു ആളുടെ പേര് പറഞ്ഞു അത് നിന്റെ അച്ഛന്റെ പേരായിരുന്നു എനിക്ക്
മനസ്സിലായി നിന്റെ അച്ഛന്നോടുള്ള സംശയം കൊണ്ടാണ് അയാൾ നിന്റെ അച്ഛനെ വിവാഹം കഴിക്കാൻ പറഞ്ഞ് പുറകെ നടന്നത് അങ്ങനെ നിന്റെ അച്ഛൻ എന്നോട് ഇത് സംസാരിക്കുകയും ചെയ്യ്തു…..
ശിവൻ എന്റെ വീട്ടിൽ വരുന്നത് കൊണ്ട് നിന്റെ അച്ഛന് എന്നോട് വണ് ഒരു കാര്യവും പറയാൻ പറ്റില്ല ശിവൻ ഒരു ആളെ അയാൾ എന്റെ വീടിന് കാവൽ നിർത്തിയിരുന്നു അത് കൊണ്ട് എല്ലാം ഫോൺ വഴിയാണ് സംസാരം എലാം ഫോണിൽ കൂടി സംസാരിക്കാൻ പറ്റത്തു കൊണ്ട് മാർജിൻ ഫ്രീ മാർക്കറ്റ് വെച്ചാണ്
ഞാനും നിന്റെ അച്ഛനും സംസാരിക്കാറ്….