പക്ഷെ ഏട്ടൻ വീട്ടിൽ വന്നില്ല വിശപ്പു സഹിക്കാൻ ആവാതെ വന്ന രവിയർട്ടൻ
അവസാനം ഒരു കടയിലെ call ബൂത്തിൽ പോയി നിന്റെ അച്ഛനെ വിളിച്ചു…
ഹലോ……. പ്രകാശ് ഇത് ഞാൻ അന്ന് രവി
അച്ഛൻ.. ഡോ താൻ അവിടെയാ എത്ര ദിവസമായി താൻ എന്താ ഓഫീസിൽ വരാതെ…
രവി.. എടൊ അവരെലം പിടിച്ചടോ എന്നെയും എന്റെ ഭാര്യയും അവർ ഒരുപാട്
ഉപദ്രവിച്ചു ഫയൽലും മറ്റു വീഡിയോ തെളിവുകളും അവർക്കു കൊടുകാം എന്ന് പറഞ്ഞ് അവർ എന്നെ കൊണ്ട് പോകും
വഴി ഞാൻ ചാടിയതാ ഇനി സമയമില്ല
നമുക്ക് അ തെളിവുകൾ എത്തിക്കേണ്ടടുത്തു എത്തിക്കണം അതിന് മുൻപ് താൻ ഞാൻ പറയുന്ന സ്ഥലത്തു വാ ok
അച്ഛൻ.. ശെരി രവി താൻ അവിടെ ഒരിടത്തു ഒളിച്ചു നിൽക്ക്… ഞാൻ ദ വരുന്നു…
ഫോൺ കട്ട് ചെയ്യ്തു പോയി നോക്കിയ നിന്റെ അച്ഛൻ അവിടെ ഒരിടത്തും എന്റെ രവി ഏട്ടനെ കണ്ടില്ല അങ്ങനെ നിന്റെ അച്ഛൻ തിരിച്ചു വീട്ടിൽ മടങ്ങി അങ്ങനെ
രണ്ട് ദിവസം കഴിഞ്ഞ് അന്ന് നിന്റെ അച്ഛൻ രവിയേട്ടൻ ഒരു കാർ ആക്സിഡന്റ് ആയി മരിച്ചത് അറിഞ്ഞത്
ഉടനെ നിന്റെ അച്ഛൻ എന്നെ കാണാൻ വന്നു ഞാൻ ഹോസ്പിറ്റലിൽ ആയതുകൊണ്ട് നിന്റെ അച്ഛന് എന്നെ കാണാൻ കഴിഞ്ഞില്ല അങ്ങനെ ആരും ഇല്ലാത്ത രവിയേട്ടന്റെ ബോഡി നിന്റെ അച്ഛൻ അന്ന് ഏറ്റെടുക്കുകയും വേണ്ട കർമ്മങ്ങൾ ചെയ്യുകയും ചെയ്തത്….
അതിന്നു അദ്ദേഹത്തിനോട് എത്ര നന്ദി പറഞ്ഞാലും തിരില്ല പിന്നെ ഒരു മാസം കഴിഞ്ഞതിനു ശേഷമാണു നിന്റെ അച്ഛൻ
പ്രകാശേട്ടൻ എന്റെ വീട്ടിൽ വരുകയും നടന്ന കാര്യങ്ങൾ എലാം പറയുകയും ചെയ്യ്തത്….