അവർ ഏട്ടനെയും കൊണ്ട് കാറിൽ പോയി എനിക്ക് എഴുനേൽക്കാൻ പോലും കഴുനില്ല ഞാൻ അവിടെ കിടന്ന് മയങ്ങി പോയി.. രാവിലെ എഴുന്നേറ്റപ്പോൾ എനിക്ക് ഇന്നലത്തെ കാര്യങ്ങൾ ഓർമ്മ വന്നത് ചാടി എഴുനേൽക്കാൻ പോലും കഴുനില്ല ഞാൻ ഏട്ടനെ വിളിച്ചു ഫോൺ വീട്ടിൽ തനയാണ് ഇരിക്കുനത് അവർ പോയപ്പോൾ കൊണ്ട് പോയില്ല ആരെയെങ്കിലും വിളികാം എന്നു കഴുത്തിയാൽ അവർ ഏട്ടനെ എന്തെകിലും ചെയ്താലോ എന്നു കഴുത്തു ഞാൻ ആരോടും ഒന്നും പറഞ്ഞില്ല….
ഞാൻ എഴുന്നേറ്റ് ബാത്‌റൂമിൽ പോയി
കുളിച്ചു വൃത്തിയായി വന്നപ്പോൾ എന്റെ മോളെ അവളുടെ കൂട്ടുകാരുടെ അമ്മ വീട്ടിൽ കൊണ്ട് വിട്ടു ഞാൻ ഉടനെ എന്റെ മകളെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി
കൂടെ വന്ന ശ്രേയ ചോദിച്ചു എന്താ പറ്റിയത് മുഖം എല്ലാം നീര് വന്നല്ലോ മകളും ചോദിച്ചു എന്താ പറ്റിയത് അമ്മേ
ഞാൻ എല്ലാ കഴിയവും പറഞ്ഞു…
ശ്രേയ ഉടനെ തന്നെ എന്നോട് പറഞ്ഞു നീ
ഇവിടെ നിന്നും മാറി താമസിക്കണം എന്ന്
ഞാൻ അതിന് കഴിയില്ല എന്റെ ഏട്ടനെ അവർ പിടിച്ച് കൊണ്ട് പോയിരിക്കുകയാണ് നീ ഇവിടെ നിന്നാൽ നിന്റെ മകൾക്കും ആപത്താണ് അത് കൊണ്ട പറയുന്നത് ഒന്ന് ഓർത്തപ്പോൾ
…
അത് ശെരിയാണ് എന്ന് എനിക്ക് തോന്നി ഞാൻ ചോദി അവിടെ പോകാനാ ഞാൻ
എനിക്ക് ആരുമില്ല അപ്പോഴാണ് ഞാൻ
നിന്ന് പഠിച്ച ഓർഫനേജിന്റെ കാര്യം എനിക്ക് ഓർമ്മ വന്നത്….
ശ്രേയ…. ഞാൻ പറയുന്ന ഒരു കാര്യം എനിക്ക് വേണ്ടി ചെയ്യാമോ… പറഞ്ഞോളൂ
ഞാൻ പഠിച്ചിരുന്ന ഒരു മേരി മെമ്മോറിയൽ ഓർഫനേജ് ഒണ്ട് അവിടുത്തെ സിസ്റ്റർ തെരേസയെ എനിക്ക് അറിയാം എന്റെ മോളെ നീ അവരുടെ അടുത്ത് എത്തിക്കാമോ… പ്ലീസ്……