ഒരു 2 മണിക്കൂർ കഴിഞ്ഞ് ചേട്ടൻ വന്നു എന്തോ ഒരു ഭയം ചേട്ടന്റെ മുഖത്ത് ഞാൻ കണ്ടു ഞാൻ ചോദിച്ചു എന്ത് പറ്റി ചേട്ടാ.. ഞാൻ കമ്പന്യിൽ എത്തിയപ്പോൾ അവിടെ സെക്യൂരിറ്റി ചേട്ടനെ കണ്ടില്ല ഞാൻ കാർ
പാർക്കിംഗ് സ്ഥലത്ത് കൊണ്ട് ഇട്ടു എന്റ ഫയൽലും ചെക്കും എടുത്തു തിരിച്ചു തരേക്കു പോകാൻ ഞാൻ ലിഫ്റ്റ് ഓൺ ആകാൻ ശ്രമിച്ചപ്പോൾ അത് വർക്കവുന്നില്ലാരുന്നു…
അങ്ങനെ സ്റ്റെയർകെയ്സ് വഴി ഇറങ്ങി വന്ന് കൊണ്ടിരുന്ന ഞാൻ അരയൊക്കെയോ അടിക്കുന്നതിന്റെയും വണ്ടിയിൽ കരയാൻ പറയുന്നതിന്റെയും ശബ്ദം കേട്ട് ഞാൻ ആരും പോകാത്ത
അണ്ടർഗ്രൗണ്ടിൽ പോയപ്പോൾ അവിടെ ഞാൻ കണ്ടത് എന്റെ കാവ്യ മോളുടെ പ്രായത്തിൽ ഉള്ള കൊച്ചു കുട്ടികളെയും 15 വയസിന് മുകളിൽ ഉള്ള കുട്ടികളെ അവർ ബലമായി പിടിച്ചും അടിച്ചും ഒരു black വാനിൽ കയറ്റുന്നതാഞ്ഞ അവരുടെ കണ്ണും കൈയും കെട്ടി വെച്ചിരിക്കുകയായിരുന്നു ഞാൻ അതെലാം ഫോണിൽ റെക്കോർഡ് ചെയ്യ്തു വെച്ചു…
ഇതെല്ലാം കേട്ട ഞാൻ നെറ്റി…. ചേട്ടാ നമ്മുക്ക് ഇതെല്ലാം അറിയിക്കേണ്ടവരെ അറിയികം….
ശെരി പക്ഷെ ഇപ്പോ അറിയിക്കേണ്ട കാരണം ഇ ഒരു തെളിവുകൊണ്ട് അവരെ
പൂട്ടാൻ കഴിയില്ല അവർ രക്ഷപ്പെടും അത് കൊണ്ട് അവരെ എല്ലാവരെയും ഇതിൽ കൂടുതൽ തെളിവുകൾ കൂടി കിട്ടിയിട്ടു വേണം പൂട്ടാൻ അത് കൊണ്ട് ഇപ്പോ വേണ്ട…
അങ്ങനെ രവി ഏട്ടനും നിന്റെ അച്ഛനോട് പറഞ്ഞു നിന്റെ അച്ഛൻ ഇതൊക്കെ കേട്ട്
നിന്റെ അച്ഛനും കൂടെ നിൽക്കാം എന്ന് സമ്മതിച്ചു അവസാനം അവർക്ക് വേണ്ട തെളിവുകൾ എല്ലാം കിട്ടി അതെലാം നിന്റെ അച്ഛന്റെ കൈയിൽ അന്ന് സൂക്ഷിക്കാൻ കൊടുത്തത്