എനിക്ക് ഇ മംഗോ ജ്യൂസ്നെ കള്ളും എനിക്ക് അവരുടെ ജ്യൂസ് കുടിക്കാനാണ് തോന്നിയത് 😋…
ആന്റി ജ്യൂസ് കൊള്ളാം… നല്ല ടേസ്റ്റ് ഉണ്ട്.. 😋 താങ്ക്സ്….
വെൽക്കം മോനെ… മോൻ ഇവിടെ ഉച്ചക്ക് കാണുമോ നമ്മുക്ക് ഒന്നിച്ചിരുന്നു ഊന്ന് കഴികാം….
സോറി ആന്റി അമ്മ വീട്ടിൽ ഒറ്റക്കാണ് അതുകൊണ്ട് എനിക്ക് പൊക്കണം ഞാൻ ഇനി ഒരു ദിവസം വരാം….
അങ്ങനെ കുറച്ചു നേരം ഞങ്ങൾ വിശേഷങ്ങൾ പറഞ്ഞ് ഞാൻ പൊക്കാൻ ഇറങ്ങി…
ഞാൻ: പ്രിയ ആന്റി അഭി അളിയാ ഞാൻ ഇറങ്ങുവാ അപ്പോ… ഓക്കേ…… ☺️
ആന്റി : ശെരി മോനെ പോയിട്ട് വാ ഇടക്കൊക്കെ ഇങ്ങോട്ടോക്ക് വരണം…
ഞാൻ: ശെരി ആന്റി ഞാൻ പോയിട്ട് വരാം
അഭി : അളിയാ നില് ഞാനും വരുന്നു അമ്മേ ഞാൻ ഒന്ന് അയച്ചിട്ട് വരാം
ആന്റി : ശെരി…
അതും പറഞ്ഞ് ആന്റി അകത്തേക്ക് പോയി…
അഭി : ടാ കള്ള പണി നീ എന്താടാ അമ്മയുടെ മുറിയിൽ ചെയ്യ്തത്…? 😉
ഞാൻ : അളിയാ അതൊക്കെ നിനക്ക് പിന്നെ മനസ്സിലാവും ഞാൻ പോകട്ടെ
അമ്മ വീട്ടിൽ ഒറ്റക്കാണ്…. 😁
അഭി : hoooo…. എന്ന് മുതലാട നിനക്ക് ഇ അമ്മ സ്നേഹം തുടങ്ങിയത് ചീങ്കണ്ണി മനു… 😂😂😂
ഞാൻ : ടാ വെറ്റില കണ്ണാ നിന്നെ ചുരുട്ടി ഏറിയും ഞാൻ കേട്ട തെണ്ടി….. 😂 നീ കോളേജിൽ വാ ബാക്കി അവിടെ വെച്ച്…
അപ്പോ ശെരിയാടാ ഓക്കേ ബൈ…
അഭി : 😂😂…. ഓക്കേ ടാ…. ബൈ
ഞാൻ അവനോടും അവന്റെ അമ്മയോടും യാത്ര പറഞ്ഞ് ഇറങ്ങി ഇവിടെ നിന്നും ഒരു മിനിറ്റെടുക്കും വീടെത്താൻ വണ്ടി ഓടിച്ചു ഞാൻ വീട്ടിൽ എത്തി അമ്മയോട് എലാം പറഞ്ഞു