ഞാൻ ഒരിക്കൽ ന്യൂസ് വായിച്ചു വിഷമിച്ചത് മോന് ഓർമ്മയുണ്ടോ അന്ന്
ഞാൻ എന്റെ ചെറിയമ്മ മരിച്ചുഎന്ന് പറഞ്ഞ് വിഷമിച്ചത്..?
ഞാൻ ആ അതെ എനിക്ക് ഓർമ്മയുണ്ട്”
അന്ന് മരിച്ചത് എന്റെ ചെറിയമ്മ അല്ല അന്ന് മരിച്ചത് ഞാൻ പഠിച്ചു വളർന്ന ഓർഫനേജിലെ സിസ്റ്റർ തെരേസയായിരുന്നു അവരെയാണ് ഞാൻ എന്റെ മകളെ ഏല്പിച്ചിരുന്നത്
ഒരിക്കൽ പോലും എന്റെ മോളെ ഞാൻ
അവിടെ അയച്ചിട്ടും പോയി കാണാൻ കഴിഞ്ഞില്ല….
ആ സങ്കടം കൊണ്ടാണ് മോനെ ഞാൻ അന്ന് വിഷമിച്ചത് നിന്നെ കാണുമ്പോൾ എനിക്ക് അവളെ ഓർമ്മവരും ഞാൻ കരയാതെ പിടിച്ചു നിൽക്കും നിന്റെ അച്ഛൻ എന്നെ സമാധാനിപ്പിക്കും എലാം ശെരിയാവും കുറച്ചു കൂടി കാത്തു നിന്ന പോരെ….
അദ്ദേഹം പറഞ്ഞ വാക്കിൽ ആണ് ഞാൻ
ഇപ്പോഴും അവർക്കു വേണ്ടിയുള്ള തെളിവുകൾ ശേഖരിക്കാനും എന്നെകിലും ഒരിക്കൽ നിയമത്തിനു മുന്നിൽ കൊണ്ട് വരും എന്ന് ഞാൻ തീരുമാനിച്ചു ജീവിച്ചത്
പക്ഷെ എല്ലാം തടിടം മരിച്ചത് നിന്റെ അച്ഛന്റെ മരണമാണ്……
തെളിവുകൾ അവിടെയാണ് എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ നിന്റെ അച്ഛനെയും കൊന്നതാണ് എന്ന് എനിക്ക് മനസ്സിലായി അതിഞ്ഞായി ശിവൻ വരുമ്പോൾ അയാൾ തന്നെ പറഞ്ഞു തന്നു….
മരിക്കുന്നത് മുൻപ് നിന്റെ അച്ഛൻ എന്നോട് പറഞ്ഞിരുന്നു ഇനിയും ഷെമിക്കാൻ വയ്യ ഇപ്പോൾ ഉള്ള തെളിവുകൾ മതി അവരെ പൂട്ടൻ അത്
കൊണ്ട് ഞാൻ അതും എടുത്തു വരാം എന്ന് പറഞ്ഞിട്ട് പോയ നിന്റെ അച്ഛനാണ് പറഞ്ഞത് നിന്നോട് ഇപ്പോൾ ഇതൊന്നും പറയണ്ട എന്ന് അത് കൊണ്ട ഞാൻ എന്റെ അച്ഛൻ പറഞ്ഞത് പോലെ നിന്നോട്
ദേഷ്യപെട്ടത്….