അച്ഛൻ: അങ്ങ് വന്നേക്കണം …
ഞാൻ: മ്മ്….
അച്ഛൻ : എന്നാ നമുക്ക് ഇറങ്ങാം അവൻ വന്നോളും
കുളിയൊക്കെ കഴിഞ്ഞ് ഒരു ഏഴ് മണി കഴിഞ്ഞപ്പോൾ ഞാനും അങ്ങോട്ട് പോയി .
ഫുൾ സെറ്റപ്പ് ആണല്ലോ നാട്ടിലുള്ളവർ എല്ലാം അവിടുണ്ട് ഞാൻ കല്യാണ വീട്ടിൽ ചെന്ന് എല്ലാരേം ഒന്ന് മുഖം കാണിച്ചു വന്നു എന്ന് ഹാജർ രേഖപെടുത്തി ചുറ്റിലും ഒന്നു കണ്ണോടിച്ചു നിന്നു. പെട്ടന്ന് എന്റെ പുറകിൽ ആരോ തട്ടി. ഞാൻ തിരിഞ്ഞു നോക്കി
ഞാൻ : ഹാ.. രോഹിണി…
അവൾ: എപ്പോ വന്നു…
ഞാൻ : ദേ ഇപ്പോ വന്നേ ഒള്ളു
അവൾ : ആന്റിയെയും അങ്കിളിനെയും കണ്ടു
ഞാൻ : ആ അവര് നേരത്തെ വന്നു.. any way congratulations and happy married life ..
അവൾ: oh… Thankyou നീ ഫുഡ് കഴിച്ചില്ലല്ലോ…
ഞാൻ: ഇല്ല
അവൾ: കഴിച്ചിട്ടേ പോകാവൂ… ഞാനെന്നാ അപ്പുറത്തേക്ക് പോകുവാ
ഏതിലെയെങ്കിലും പോടി പൂറി നിനക്കൊന്നും എന്നെ വിധിച്ചിട്ടില്ല എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ നിന്നു.
ഞാൻ പിന്നെയും ചുറ്റി നോക്കി അമ്മ പെണ്ണുങ്ങളുടെ കൂടെ ലാത്തി അടി തുടങ്ങി അച്ഛനും സംഖവും പുറകിൽ വെള്ളമടി തുടങ്ങി.. ഈ മൈരൻ മനാഫ് ഇത് എവിടെ പോയി കിടക്കുവാ ഒന്നാലോചിച്ചു നിൽക്കുമ്പോൾ എന്റെ ഫോൺ റിങ് ചെയ്തു.. മനാഫ് ആയിരുന്നു
ഞാൻ: എവിടാടാ കുണ്ണമൈരെ..
മനാഫ്: ദേ പുറത്തേക്ക് ഇറങ്ങി വാ
ഞാൻ വീടിന്റെ പുറത്തേക്ക് ഇറങ്ങി
മനാഫ്: എടാ ഊക്കി നിനക്ക് കയും വീശി വന്നാൽ മതി.. പുറകിലു മൊത്തം കർണ്ണൊന്മാരാ കണ്ണ് വെട്ടിച്ചു വെള്ളോം ടച്ചിങ്‌സും എടുക്കണ്ടേ
ഞാൻ: അതിനുള്ള കഴിവ് നിനക്ക് ഉണ്ടല്ലോ അതല്ലേ നിന്നെ തന്നെ ഏല്പിച്ചേ നീ വേഗം ഒഴിക്ക്