പിന്നീട് കുറച്ച് ദിവസം ഒന്നും സഭവിക്കാതെ കടന്ന് പോയി.. മൂന്നാമത്തെ ദിവസം പണിക്ക് പോകാൻ ഇറങ്ങിയപ്പോ അമ്മ പറഞ്ഞു.
അമ്മ: ദേ ഇന്ന് തെണ്ടി തിരിഞ്ഞ് നടന്ന് സമയം കളയാതെ നേരത്തെ വരണം
ഞാൻ: മ്മ്… എന്താ… അച്ഛൻ ഇന്ന് താമസിച്ണോ വരുന്നേ
ഞാൻ അർത്ഥം വച്ച് ചിരിച്ചു കൊണ്ട് അമ്മയെ നോക്കി ചോദിച്ചു
അമ്മ: അയ്യടാ… അതല്ല കല്യാണത്തിന് പോകണ്ടേ
ഞാൻ: ഞാനെങ്ങും വരുന്നില്ല നിങ്ങള് പൊക്കോ
അമ്മ: അത് പറഞ്ഞാൽ പറ്റില്ല ഗീതേച്ചി പ്രിതിയേകം പറഞ്ഞതാ മൂന്നുപേരും ചെല്ലണമെന്ന്
അപ്പഴേക്കും മനാഫ് ഗേറ്റ് നു മുന്നിൽ വന്ന് ഹോൺ അടിച്ചു
ഞാൻ: ഹാ… ശരി ശെരി
ഞാൻ വേഗം ചെന്ന് വണ്ടിയിൽ കേറി. പോകുന്ന വഴി…
മനാഫ്: ഇന്ന് കല്യാണത്തിന് വരുന്നുണ്ടോ
ഞാൻ: നീ പോകുന്നുണ്ടോ എങ്കിൽ ഞാനും വരാ. ഒറ്റയ്ക്ക് പോയാൽ പോസ്റ്റ് ആകും
മനാഫ്: ഞാൻ വരുമ്പോ നിന്നെ വിളിക്കാം
ഞാൻ : മ്മ് ശരി…..
മനാഫ്: അല്ല ഒരെണ്ണം മേടിക്കണ്ടേ അവിടെ നമുക്ക് കിട്ടില്ലല്ലോ മൊത്തം കർന്നൊനരല്ലേ
ഞാൻ: മേടിക്കാതെ പിന്നെ
അങ്ങനെ വയുകുന്നേരം പണികഴിഞ്ഞു കുപ്പി മനാഫിനെ ഏല്പിച്ചു അവന്റെ വീടാണല്ലോ കല്യാണ വീടിന്റെ തൊട്ടടുത്തു സെറ്റ് ചെയ്യാൻ എളുപ്പത്തിന് അവനെ ഏല്പിച്ചു വീട്ടിൽ വന്നു അമ്മയും അച്ഛനും റെഡി ആയി നിൽപ്പുണ്ട്.
ഞാൻ : ആഹാ എവിടേലും സദ്യ ഉണ്ടന്നറിഞ്ഞാൽ ഉച്ച ആയപ്പോഴേ കൈ കഴുകി ഇരിക്കുവാന്ന് തോന്നാണല്ലോ
അമ്മ: പോടാ അവിടുന്ന്..നീ വേഗം കുളിച് റെഡിയായിട്ട് വാ ഒരുമിച്ച് പോകാം
ഞാൻ: നിങ്ങള് പൊയ്ക്കോ ഞാൻ പുറകെ വന്നേക്കാം