നാഗത്തെ സ്നേഹിച്ച കാമുകൻ 6 [Kamukan]

Posted by

 

: അമ്മായി എന്റെ മേക്കപ്പ് കളയാതെ.ഇന്ദ്രൻഏട്ടൻ എവിടെ അമ്മായി.

 

: അവൻ സ്റ്റേജ് ഇൽ ഉണ്ട്. നീ വേഗം ഇറങ്ങാൻ നോക്. മുഹൂർത്തം ആയി.

 

: ഞാൻ ഒന്ന് ബാത്രൂംഇൽ പോയിട്ട് വരാം അമ്മായി.

 

: സമയം കളയരുത് വേഗം വരണം. ഞാൻ അവിടെ പോയിട്ട് വരാം. നീ ഇത് എല്ലാം മൂടി വെച്ച് ഇറങ്ങാൻ റെഡി ആയി വാ.

 

: ശെരി അമ്മായി ഞാൻ വേഗം വരാം എന്ന് പറഞ്ഞു അവള് ബാത്രൂംലേക്ക് പോയി.

 

അപ്പോൾ ആണ് ഒരു സ്വരണ നാഗം അങ്ങോട്ട്ക് വരുന്നേ. ആ നാഗം ജനൽ വഴി ഉള്ളിലേക് കേറി. റൂമിൽ കേറിയ ഉടനെ അവള് ഒരു സ്ത്രീ ആയി മാറി. അത് അവൾ ആയിരുന്നു രാഗണി. നോക്കുമ്പോൾ ബാത്‌റൂമിൽ നിന്നും വെള്ളം വിഴുന്ന ശബ്ദം അവള് കേട്ടു.

 

അവള് പതിയെ ഡോർ ന്റെ അടുത്ത് എത്തി ഡോർ ലോക്ക് ആക്കി. എന്നിട്ട് പതിയെ അവളുടെ കൈയിൽ ഒരു ദ്രാവകം പ്രത്യക്ഷപ്പെട്ടു.

ആദ്രാവകം ഡോറിന്റെ അടിയിലൂടെ അവിടെ തള്ളിവിട്ടു. പെട്ടന്ന് ആ ടോയ്ലറ്റ് മുഴുവനും പച്ച കളർ പോലെ ഉള്ള പുക കൊണ്ട് നിറഞ്ഞു.

 

അപ്പോൾ ആണ് അവിടേക്കു ആരോ വരുന്ന ശബ്ദം കേട്ടത്.

മോളെ സമയം ആയി വേഗം വാ ഇതുവരെ കഴിഞ്ഞു ഇല്ലേ.

: ദ അമ്മായി ഇറങ്ങി എന്ന് രാഗണി ശബ്ദം മാറ്റി പറഞ്ഞു.

 

ഒപ്പം അവളുടെ രൂപം യും മാറി. അവൾ വധുവിനെ പോലെ മാറി കതക് പോയി തുറന്നു. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു താലികെട്ടും അവളെ എല്ലാരും കാണുന്നതും.

**************-+***

കാറ്റിന്റെ ശക്തികൂടി, ചുറ്റിലും പൊടിപടലങ്ങൾ പാറിപ്പറന്നു.

 

വൃക്ഷത്തിന്റെ ശിഖരത്തിൽ വള്ളിയിൽതൂങ്ങിക്കിടക്കുന്ന ഒരു മൃതദേഹം ശക്തമായകാറ്റിൽ ഉലഞ്ഞാടി.

Leave a Reply

Your email address will not be published. Required fields are marked *