മുഖിൽ 2 [Jyotish]

Posted by

വിഷ്ണു :നിനക്കൊക്കെ ഉള്ള പണി ഞാൻ തെരാം..
ജാൻസി :നീ ഇവിടെ സിഗരറ്റു വലിക്കാൻ വന്നതല്ലേ… അത് ഞാനും പറഞ്ഞു കൊടുക്കും.. കൂടുതൽ കിടന്നങ്ങു കോണക്കല്ലേ നീ..
വിഷ്ണു :എടി നീ….
സ്റ്റാൻലി ഒരു വശത്തേക്ക് മാറി മിണ്ടാതെ കിടന്നു..

അനന്തു :അളിയാ അവൾ പറഞ്ഞാൽ നമ്മളും കുടുങ്ങും…ടാ നോക്കി നിക്കാതെ വല്ലതുംപറയടാ…
അനന്തു വിജിത്തിനോട് പറഞ്ഞു…
വിജിത്ത് :ഒരു കാര്യം ചെയ്യ് ഞങ്ങൾ ആരോടും പറയില്ല.. നീയും പറയണ്ട…
വിഷ്ണു :എടാ എടാ പൊലയാടി… നീ അവളുടെ കൊഴുപ്പ് കണ്ടാ ഈ വാർത്തനം പറയുന്നേ എന്ന് എനിക്ക് അറിയാം…
അനന്തു :”നിർത്.”..
അനന്ദുവിന്റെ ഉച്ചത്തിലുള്ള പ്രയോഗത്തിൽ വിഷ്ണു അടക്കം എല്ലാരും വിരണ്ടു… ആ ക്ലാസ്സ്‌ മുറിയിൽ ഒരു 5 നിമിഷം നിശബ്ദത വന്നു കുടി മറഞ്ഞു…
അനന്ദു :ജാൻസി നിങ്ങൾ തമ്മിൽ പല പ്രശ്നങ്ങളും ഉണ്ട്… അതിന്റെ കൂടെ ഇപ്പോൾ ഇതും കൂടെ ആയപ്പോൾ പൂർത്തി ആയി..

വിഷ്ണു സ്റ്റാൻലിയെ നോക്കി കോപ്പിഷ്ടനായി തന്നെ നില്കുന്നു..
അനന്ദു :ഒരു കാര്യം ചെയ്യ് നീ ഈ കോളേജിൽ നിന്ന് മാറിക്കോ… അതായിരിക്കും നിനക്കും ഞങ്ങൾക്കും നല്ലത്..നീ ഇപ്പോൾ കേറിയിട്ട് മാസം 3 ആവുന്നതല്ലേ ഒള്ളു..
സ്റ്റാലിൻ :ഞാൻ പൊക്കോളാം ചേട്ടാ…
വിഷ്ണു :പോടാ മൈരേ ഇറങ്ങി…
വിഷ്ണു വിന്റെ ചവിട്ടേറ്റു നിലത്തു കിടന്ന സ്റ്റാൻലി യൂണിഫോമിൽ പറ്റിയ പൊടി ഒക്കെ തട്ടി കളഞ്ഞു എഴുന്നേറ്റു തന്റെ ബാഗും എടുത്തു ആ കെട്ടിടത്തിൽ നിന്നു ഇറങ്ങി..

അനന്തു കോപ്പിഷ്ടനായ വിഷ്ണുവിനെ തടുത്തു നിന്നു, വിജിത്ത് ഒടിഞ്ഞു മടങ്ങി മയങ്ങിയ കണ്ണുകളും അലസമായ മുടിയുമായി അവശനായി നടന്നു നീങ്ങുന്ന സ്റ്റാൻലിയെ നോക്കി നിന്നു…
….പോകും വഴി സ്റ്റാൻലി ജാൻസിയെ ഒന്ന് നോക്കി.. അഴിച്ചിട്ട മുടിയും വാടിയ മുഖവും ആയി തല കുനിച്ചു നിൽക്കുവരായിരുന്നു അവൾ.
അന്നാണ് സ്റ്റാൻലി അവസാനം ആയി ജാൻസിയെയും, വിഷ്ണുവിനെയും വിജിത്തിനെയും അനന്തുവിനെയും കണ്ടത് …ശേഷം അവൻ കോളേജിന് പുറത്തേക്ക് നടന്നു നീങ്ങി…
ഈ കാരണം കൊണ്ടും കൂടെ ആണ് സ്റ്റാൻലി എഞ്ചിനീയറിംഗ് drop ചെയ്യാൻ കാരണം..

Leave a Reply

Your email address will not be published. Required fields are marked *