ശ്രീലക്ഷ്മി വന്നൊരോരുത്തരെയും വിളിച്ചു ആർക്കും ബോധമില്ല…
ശ്രീലക്ഷ്മി എന്നോട് : നീ എന്തുവാണ് ചെയ്തത്…
ഞാൻ : ഞാൻ എന്ത് ചെയ്യാൻ…
റോസി : അവനെന്തു ചെയ്യാൻ… ഇവന്മാർ അടിച്ചു കോൺ തെറ്റി കിടക്കുവാ.. ബോധം വരുമ്പോൾ എഴുന്നേറ്റ് പൊക്കോളും…
നീ വാടാ എന്ന് പറഞ്ഞു റോസി എന്റെ കൈയിൽ പിടിച്ചു വലിച്ചു നടക്കാൻ തുടങ്ങി…
ഞാൻ കുതറി മാറി… എങ്ങോട്ട്..
റോസി : പറയാം വാ
ശ്രീലക്ഷ്മി : നീ അതറിഞ്ഞാലേ വരൂ .. നടക്കേട…
ഞാൻ പിന്നെ വലിയ ബലപ്രയോഗത്തിനൊന്നും നിന്നില്ല.. അവരുടെ കൂടെ നടന്നു…
എന്തിനാണ് എന്ന് നോക്കാമല്ലോ… ഒന്നുമില്ലെലും ഞാൻ ഒരു ആണല്ലേ … വരുന്നേടത്തു വെച്ച് കാണാം.. പേടിച്ചോടാന് തുടങ്ങിയാൽ അതിനെ സമയം കാണു… അകത്തു കിടക്കുന്ന മദ്യം ധൈര്യം തന്നു… ഞാൻ അവരുടെ കൂടെ ചെന്നു…
കാറ്റടിച്ചപ്പോൾ എനിക്ക് മദ്യത്തിന്റ കിക്ക് വരൻ തുടങ്ങി… പതുക്കെ പിടിച്ചു വരുന്നതേ ഉള്ളു… ഇപ്പോഴാണ് അകത്തു കിടക്കുന്നവൻ ആക്റ്റീവ് ആയി തുടങ്ങിയത്…നേരത്തെ ഒരു ചെറിയ പിടുത്തം ഉണ്ടെന്നെ ഉള്ളു പക്ഷെ ഇപ്പൊ അത്യാവശ്യം നല്ലതായിട്ട് പിടിച്ചു തുടങ്ങി…
ഞാൻ അവരുടെ പുറകിന്ന് പോകുന്നെന്ന് ഉള്ളു എങ്ങോട്ടാണ് കൊണ്ട് പോകുന്നത് എന്ന് എനിക്കൊരിഡിയയുമില്ല…
കുറച്ചു മുന്നോട്ട് നടന്നപ്പോൾ മഴ പെയ്യാൻ തുടങ്ങി… എന്റെ ഭാഗ്യം…
അവർ എന്നേം വലിച്ചോണ്ട് ഓടി മനയിലോട്ടു തന്നെ കയറി… ഞാൻ ഒന്ന് മടിച്ചു നിന്ന് മനക്കുള്ളിലേക്ക് ഞാൻ ഇതുവരെ കയറീട്ടില്ല.. പുറകിന് വന്ന ശ്രീലക്ഷ്മി എന്നെ തള്ളി അകത്തേക്ക് കയറ്റി… ഞങ്ങൾ ഇപ്പോൾ മനയുടെ ഊട്ടുപുരയിൽ ആണ് കയറിരിക്കുന്നത്…