അവർ അവരുടെ കോളേജിലെ ഓരോരുത്തരെ കുറിച്ചും, അവരുടെ കളികളെ കുറിച്ചുമെല്ലാം പറയാൻ തുടങ്ങി… അതിന്റെ ഇടക്ക് ഗ്ലാസ് കാലിയാകുന്നതനുസരിച്ചു രജി നിറച്ചു വെയ്ക്കുന്നുമുണ്ട്… എനിക്കാണെങ്കിൽ ഒന്നും മനസിലായില്ലെങ്കിലും എല്ലാം മനസിലായത് പോലെ കാണിക്കുന്നുണ്ട്… അവർക്കൊരു മുഷിച്ചിൽ വേണ്ട..
പക്ഷെ ഞാൻ അറിയുന്നില്ല.. ഇവർ എനിക്കുള്ള വാരിക്കുഴി ഒരുക്കുവാണ് എന്ന്… എന്നെ പറ്റാക്കിട്ടു ശ്രീലക്ഷ്മിക്കോക്കെ ഇട്ടു കൊടുക്കാൻ ഉള്ള പരിപാടിയായിരുന്നു… അപ്പോൾ ഞാൻ ശാരീരികമായി തളരുമല്ലോ… പിന്നെ അവർക്കെന്തുവേണേലും എന്നെ ചെയാം.. ഞാൻ പ്രതികരിക്കില്ലല്ലോ..
ഞാൻ അവരുടെ കുടിയിരുന്നു ആ കുപ്പി അടിച്ചു തീർത്തു…
പക്ഷെ അവർ അറിഞ്ഞില്ല.. ഈ ഒരു കുപ്പികൊണ്ടൊന്നും ഞാൻ വീഴില്ല.. നാണുവാശാന്റെ തീവെട്ടി അടിച്ചിട്ട് വീണിട്ടില്ല.. പിന്നയല്ലേ ഈ വ്യാളി പോലെത്തെ സാധനം…
എനിക്ക് ഒന്ന് കിക്ക് ആയി എന്നുള്ളത് നേരാണ്… പക്ഷെ റിലേ കട്ട് അവനുള്ള സാധനമൊന്നുമില്ല… അതിനിയും ഇത് പോലത്തെ 2 ബോട്ടിലെങ്കിലും വേണം…
എന്നെ മുപ്പിക്കാൻ എന്റെ കൂടെ അടിച്ച ജയനും റെജിയും വാൾ വെച്ചവിടെ കിടപ്പുണ്ട് … രാജന്റെ റിലേ കമ്പ്ലീറ്റ് പോയി, പിച്ചും പേയും പറഞ്ഞിരിപ്പുണ്ട്…സ്വയം എന്തൊക്കയോ പറയുകയും, കൈ വീശി അടിക്കുന്നൊക്കെയുണ്ട് .. പിന്നെ എന്തെങ്കിലും ബോധമുള്ളത് ജോർജിന് മാത്രമാണ്… അവസാനത്തെ പെഗ് ഞാനും ജോർജ്ഉം കുടി അടിച്ചു…
ഞങ്ങൾ വീണ്ടും അവിടെ തന്നെയിരുന്നു…ജോർജ്ഉം ഏകദേശം റിലേ പോകാറായി… കുറച്ചു കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മിയും റോസിയും ആരെയും കാണാത്തത് കൊണ്ട് അങ്ങോട്ടേക്ക് വന്നു…