പെട്ടന്നുള്ള പ്രകോപനത്തിൽ ഞാൻ അവനിട്ടൊരു പൊട്ടീര് കൊടുത്തു… അവൻ തെറിച്ച ചെന്ന് തെങ്ങിൻ ചുവട്ടിൽ വീണു… അവന്റെ ബോധം പോയി… കൂടാതെ എവിടുന്നാണ് എന്നറിയില്ല എന്റെ കഷ്ട കാലത്തിനു ഒരു ഒണക്ക തേങ്ങാ കുടി അവന്റെ തലയിൽ വീണു… ശുഭം….
കൂനിന്മേൽ കുരു എന്ന് പറഞ്ഞ മതിയല്ലോ… ഒരു പ്രെശ്നം എങ്ങനെ സോൾവ് ആക്കും എന്ന് കരുതിരിക്കുമ്പോഴാ വേറെ വയ്യാവേലി കയറി വരുന്നത്….
പെട്ടന്നാണ് ചെറിയ നമ്പൂതിരി അങ്ങോട്ട് ഓടി വരുന്നത് കണ്ടത്….
തീരുമാനമായി ……
തുടരും ……………………