അവൾക്ക് കാര്യം മനസ്സിലായി
അവൾ : ലക്ഷ്മിയെയും പൊളിച്ചോ…
ഞാൻ :ഉം
അവൾ : പറ പറ കേൾക്കട്ടെ…
ഞാൻ അവളോട് ഡീറ്റെയിൽസ് ആയിട്ട് കാര്യങ്ങൾ പറഞ്ഞു..
അവൾ : അച്ചൂട്ടാ… ഇത് പ്രേശ്നമാകും… നീ എവിടെക്കലും മാറി നിലക്ക്… ഞാൻ അവിടെ പോയി നോക്കിട്ട് നിന്റെടുത്ത വന്ന പറയാം…
ഞാൻ : ഞാൻ എങ്ങോട്ട് മാറും.. എത്ര നാൾ മാറി നിൽക്കണം…
അവൾ : അതെനിക്കറിയില്ല.. ഈ പ്രെശ്നം ഒതുങ്ങുന്നത് വരെ നീ മാറി നിലക്ക്..
ഞാൻ : അവർ എന്നെ കണ്ടിലെങ്കിൽ അച്ചനയും നിങ്ങളെ എല്ലാം ഉപദ്രവിക്കും…
അവൾ : അത് സാരമില്ല… അവർ നിന്നെ കൈയിൽ കിട്ടിയാൽ കൊന്നു കളയും… അതുറപ്പാ .. നീ മാറി നിൽക്കുന്നതാ നല്ലത്…
ഞാൻ : ഡി.. നീ പേടിക്കാതെ.. ഇതവിടെ അറിഞ്ഞിരുന്നെങ്കിൽ അവരെപ്പോഴേ എന്നെ തിരക്കി ഇവിടെ വരുമായിരുന്നു…
അവൾ : എടാ… അതിപ്പോ എന്തേലും ചെയ്താൽ നാട്ടുകറിഞ്ഞാൽ അവർക്കല്ലേ കുറച്ചിൽ… അത് കൊണ്ട് വേറെ എന്തേലും കാരണത്തിൽ നിന്നെ കുടുക്കിയ പോരെ…
ഞാൻ : എടി ഞാൻ അവരുടെ വീട്ടിനകത്തുനാണ് ഓടി വന്നത്.. അവർക്കെന്തെലും ചെയണമായിരുനെങ്കിൽ ഒരു മോഷണ കുറ്റം ചാർത്തിയാണേലും ഇപ്പൊ എന്നെ പുട്ടമായിരുന്നു….
അവൾ : അതും ശെരിയാണ്… എന്നാലും അച്ചൂട്ടാ.. സൂക്ഷിക്കണേ …അവർ എന്തും ചെയ്യാൻ മടിക്കാത്ത കൂട്ടം ആണ്…
ഞാൻ : നീ പേടിക്കാതേടി… നമ്മുക്ക് വരുന്നിടത് വെച്ച് കാണാം…
അവളോട് സംസാരിച്ചപ്പോഴാണ് എനിക്കൊരാശ്വാസമായത്… ഞാൻ ഒന്ന് മുങ്ങികുളിച്ചിട്ട് മനയിലോട്ട് ചെന്നു…
പേട്ടനെവിടെ നിന്നാണ് എന്നറിയില്ല… മനോജ് ഒരു കമ്പും കഷ്ണം കൊണ്ട് വന്നെന്നെ തല്ലി.. ഞാൻ കാരണം അവൻ എല്ലാവര്ക്കും വെറുക്കപെട്ടവനായി… അവൻ എന്നെ കൊല്ലാൻ ആണ് വന്നിരിക്കുന്നത്…