പറഞ്ഞാലും അച്ചനൊന്നും ചെയ്യാൻ പറ്റില്ല.. ഇതൊക്കെ സർവ്വ്‌സാധാരണം ആണ് വലിയ വീട്ടിലെ കുട്ടികൾ അടിയത്തുങ്ങളെ ഇത് പോലെയൊക്കെ യൂസ് ചെയ്യാറുണ്ട്…. പക്ഷെ തിരിച്ചു നമ്മൾ കമ എന്നൊരക്ഷരം മിണ്ടാൻ പാടില്ല… തിരിച്ചെന്തങ്കിലും പറഞ്ഞാൽ പ്രേശ്നമാണ്..
അവർക്കിഷ്ടപെട്ടില്ലെങ്കിൽ അവർ പ്രതികാരം ചെയ്യും… ഇന്നല്ലെങ്കിൽ നാളെ അവരായിരിക്കും നമ്മളെ ഒക്കെ ഭരിക്കുന്നത്… അവരുടെ കാരുണ്യത്തിൽ വേണം നമ്മൾക്ക് ജീവിക്കാൻ… ഇതൊക്കെയാണ് അച്ഛനെപോലുള്ളവരുടെ ചിന്ത… അവരെ കുറ്റം പറയാൻ പറ്റില്ല.. അവർ ജീവിച്ച സാഹചര്യം അങ്ങനെയുള്ളതാണ്…
പക്ഷെ എന്റെ തലമുറയിൽ ഉള്ളവർക്ക് പ്രതികരിക്കണം എന്നുണ്ട്… പക്ഷെ ചുറ്റും നിന്നുള്ള സമ്മർദ്ദം കാരണം നമ്മുടെ പ്രതികരണ ശേഷി കുടി നഷ്ടപ്പെട്ടു… ഞാൻ തന്നെ ഇപ്പോഴാണ് പ്രതികരിച്ചു തുടങ്ങിയത്.. അതും വലിയ പ്രേശ്നങ്ങൾ ഉണ്ടാകാത്ത രീതിയിൽ…
അച്ഛൻ : എന്നിട്ട് നീ അവരെ ഇട്ടിട്ടു ഇങ്ങു പൊന്നോ…
ഞാൻ : എനിക്ക് ഭയങ്കര തല വേദനയെടുത്തിട്ടാ ഞാൻ പോന്നത്… അവർ ഇത് വരെ എഴുന്നേറ്റിട്ടില്ല… ഞാൻ ഒന്ന് കിടന്നിട്ട് അങ്ങോട്ട് വന്നേക്കാം…
അച്ഛൻ ഒന്നും മിണ്ടാതെ വേഗം തന്നെ മനക്കേലേക്ക് പോയി…
******************************************************************
ഈ സമയം ശ്രീലക്ഷ്മിയുടെ മുറിയിലേക്ക് ഓടിച്ചെന്ന് അവളുടെ അമ്മ കാണുന്നത് പിറന്ന പടി കിടക്കുന്ന അവരുടെ മകളെയും കുട്ടുകാരിയെയുമാണ്….
രണ്ടും ശ്വാസം എടുക്കുനന്നെ ഉള്ളു…