മനക്കൽ ഗ്രാമം 7 [Achu Mon]

Posted by

വലിയമ്മ: നീ എന്തുവാടാ എന്റെ കൊച്ചിനെ ചെയ്തത് …. എന്നും പറഞ്ഞ അവർ ശ്രീലക്ഷ്മിയുടെ മുറിയിലേക്ക് ഓടി….

ഞാൻ പറയുന്നത് കേട്ട് … ജയയും, അന്നമ്മയും വായും പൊളിച്ചു നിൽക്കുവാണ്.. അവരും വല്യമ്മയുടെ പുറകെ ഓടി…

ഈ തക്കം നോക്കി ഞാൻ രക്ഷപെടാനുള്ള വഴി നോക്കി… താഴോട്ടിറങ്ങാൻ പറ്റില്ല.. വേറെ ആരുടേങ്കിലും മുന്നിൽ ചെന്ന് പെട്ടാൽ… അടിയന്തിരം ഇന്ന് തന്നെ നടക്കും… ഞാൻ നോക്കിയപ്പോൾ ഒരു പേര മരം ശ്രീകലയുടെ ജനലിന്റെ അടുത്ത നിൽപ്പുണ്ട്… ഞാൻ ഓടി ചെന്ന് ജനലിലൂടെ പേരമരത്തിന്റെ ചില്ലു വഴി താഴേക്ക് ചാടി… എങ്ങനെ ചാടി എന്ന് എനിക്കിപ്പോഴും ഒരു പിടിയുമില്ല…

ഞാൻ കൂടുതൽ അവിടെ നിന്നില്ല.. വീട്ടിലേക്ക് ഓടി…

ഇനിയെന്തു ചെയ്യണം എനിക്കൊരിഡിയ ഇല്ലായിരുന്നു… ഓടി ചെന്ന് പെട്ടത് അച്ഛന്റെ മുന്നിലാണ്… അച്ഛൻ രാവിലെ തന്നെ പണിക്കിറങ്ങിയതാണ്…

അച്ഛൻ : ഉം…

ഞാൻ : ഒന്നുമില്ല…

അച്ഛൻ : നിന്നോട് അവിടെ തന്നെ നില്ക്കാൻ അല്ലെ പറഞ്ഞത്…

ഞാൻ നിന്ന് പരുങ്ങി… എന്ത് പറയും…

അച്ഛൻ : എന്താ നിന്റെ കണ്ണ് ചുവന്നിരിക്കുന്നത്…

പണിപാളി, ഇന്നലത്തെ വെള്ളമടിയും, ഉറക്കിളപ്പും, പിന്നെ രാവെളുക്കോവോളം അവളുമാരെ പണ്ണിയത് എല്ലാം കൊണ്ടായിരിക്കും കണ്ണ് ചുവന്ന കിടക്കുന്നത്.. അച്ഛനോട് പറയാൻ പറ്റില്ലല്ലോ…

അപ്പോഴാണ് ഒരു ബുദ്ധി തോന്നിയത്…

ഞാൻ : അത് പിന്നെ…. അച്ഛൻ വഴക്ക് പറയല്ലേ…

അച്ഛൻ : നിന്ന് ഉരുളാതെ കാര്യം പറയടാ….

ഞാൻ തലേന്നത്തെ വെള്ളമടിയും അവർ നിർബന്ധിച്ച എന്നെ കുടിപ്പിച്ചതുമൊക്കെ പറഞ്ഞു… പക്ഷെ കളിയുടെ കാര്യം ഒരക്ഷരം മിണ്ടിയില്ല…

Leave a Reply

Your email address will not be published. Required fields are marked *