ചേച്ചിയുടെ കൈകൾ പതുക്കെ അയഞ്ഞ് എൻ്റെ കൈയ്യിൽ പിടുത്തമിട്ടു. ഞാൻ കഴുത്തിൽ ഒന്നൂടെ ഡീപ്പ് ആയി കിസ്സ് ചെയ്ത് തലയുയർത്തി എൻ്റെ മുത്തിൻ്റെ മുഖത്തേക്കൊന്നു നോക്കി..
കണ്ണിൽ വികാരം തിങ്ങി നിറഞ്ഞ് നിൽക്കുകയായിരുന്നു എൻ്റെ മാലാഖ… കുറച്ച് സമയം ഞങ്ങൽ പരസ്പരം കണ്ണിൽ തന്നെ നോക്കി നിന്നു..
അപ്രതീക്ഷിതമായി ഓമനേച്ചി എൻ്റെ തലയിൽ പിടിച്ച് എൻ്റെ ചുണ്ടിലേക്ക് ഡീപ്പ് ആയി കിസ്സ് ചെയ്തു. അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. അതെനിക്ക് ഭയങ്കര സർപ്രൈസ് ആയിപോയി….
ഇച്ചിരി നേരത്തെ ചുടു ചുംബനത്തിന് ശേഷം, ചുണ്ടുകൾ വിടുവിച്ച് ഓമനേച്ചി പയ്യെ കുസൃതികൾ നിറഞ്ഞ മുഖത്തോടെ എൻ്റെ കണ്ണുകളിലേക്ക് നോക്കി അങ്ങനെ നിന്നു..!
എന്താണ് സംഭവിചതെന്ന് അറിയാതെ ഞാൻ കിളി പാറി നിന്നുപോയി..
വല്ലാത്തൊരു അനുബൂതിയോടെ, സംഭവിച്ചത് വിശ്വസിക്കാൻ കഴിയാതെ, ” എന്താ ഇപ്പോ ഉണ്ടായേ..!!!!!?”
“എന്തെ.. ഇഷ്ടപെട്ടില്ലേ…?” ഓമനേച്ചി ഒരു കള്ളച്ചിരിയോടെ മറുപടി പറഞ്ഞു.
“ഇഷ്ടപ്പെടാതെ പിന്നെ..! ഓർക്കാപ്പുറത്തായതുകൊണ്ട് അതിൻ്റെ മധുരം ഒന്ന് ആസ്വദിക്കാൻ കഴിഞ്ഞില്ല..” ഞാൻ എൻ്റെ ചുണ്ട് തന്നെ ചപ്പിക്കൊണ്ട് പറഞ്ഞു.
“എൻ്റെ കുട്ടൻ ഇപ്പൊ അത്ര അസ്വദിച്ചാ മതി.!”
ഞാൻ ഓമനേച്ചിയുടെ കയ്യിൽ പിടിച്ച് വലിച്ച് എന്നിലേക്ക് അടുപ്പിച്ചു.. “ഇങ്ങോട്ട് വന്നേ… ഞാൻ എൻ്റെ പെണ്ണിനെ ഒന്ന് കാണട്ടെ!!!”
ഒരു നാണത്തോടെ ഓമനേച്ചി എൻ്റെ മാറത്ത് വന്ന് വീണു.. എന്നിട്ട് എൻ്റെ നെഞ്ചിൽ തല വെച്ച് അങ്ങനെ ഇച്ചിരി നേരം കിടന്നു.. ഞാൻ എൻ്റെ രണ്ട് കൈകൊണ്ട് ചേർത്ത് കെട്ടിപിടിച്ച് ആസ്വദിച്ച് നിന്നു..
ഇച്ചിരി കഴിഞ്ഞപ്പോൾ ചേച്ചി അങ്ങനെ നിന്നുകൊണ്ട്, “വിച്ചു… ” ഒരു പ്രത്യേക സ്നേഹത്തോടെ എന്നെ വിളിച്ചു..