സ്റ്റെഫി : അതാ… നമുക്ക് ഒരുമിച്ച് പോകാം. അപ്പൊ നമുക്ക് അവളെ നല്ലോണം ഒന്ന് പരിചയപ്പെടാനും കഴിയുമല്ലോ…
ഞാൻ : അതൊന്നും നടക്കൂല്ല ഞങ്ങൾ വേറൊരു സ്ഥലത്തു പോകാൻ പ്ലാൻ ഇട്ടേക്കുവായിരുന്നു.
മാമി : അത് എവിടെയാണ്??
ഞാൻ : അന്ന് നമ്മൾ പോയില്ലേ ഡാമിൽ കുളിക്കാൻ. അവിടെ.
മാമി : നീയും അവളുമോ??? എന്താ മോനെ ഉദ്ദേശം???
ഞാൻ : അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല.. അവൾക് നമ്മൾ അന്ന് പോയ കാര്യമൊക്കെ പറഞ്ഞപ്പോ ഒന്ന് കുളിക്കാൻ ഒരു മോഹം.
സ്റ്റെഫി : അതിനെന്താ നമുക്കും പോകാം. അന്ന് കുളിച്ചപ്പോ തന്നെ എന്ത് രസമായിരുന്നു ഇനിയും പോകണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു.
മാമി : ഹാ ഒന്നൂടെ പോകണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു എന്നാൽ സെറ്റ് ആക്കാം. നീ അവളോട് പറ…
ഞാൻ : അവൾ ആണ് call വിളിക്കുന്നത്.
മാമി : എന്നാൽ ഇങ്ങെടുക്ക് ഞാൻ പറയാം.
മാമി ഫോൺ വാങ്ങി നിമിയോട് സംസാരിച്ചു.
മാമി : ” എടി മോളേ… നിനക്ക് ഞങ്ങളുടെ കൂടെ വരുന്നതിൽ ഒരു ബുദ്ധിമുട്ടും ഇല്ലെങ്കിൽ നമുക്ക് ഒരുമിച്ച് പോകാം. പേടിക്കണ്ട ഒരു ചേച്ചി എന്ന നിലക്ക് വേണ്ട ഒരു കൂട്ടുകാരി എന്ന നിലക്ക് കണ്ടാൽ മതി ഞങ്ങളെ. നിനക്ക് സമ്മതമാണെങ്കിൽ നമുക്ക് നാളെ ഇറങ്ങാം “.
അവൾ ok പറഞ്ഞു. മാമി സ്റ്റെഫിയോട് 🤜🤛 കൊടുത്തു ഫോൺ എന്റെ കയ്യിൽ തന്നിട്ട് പോയി.
ഞാൻ : എടി അപ്പോ എങ്ങനാ??
നിമിഷ : എടാ അങ്ങനെ ആണെങ്കിൽ നാളെ ഞാൻ അവിടെ വരാം.
ഞാൻ : എന്നാൽ ok. ഇവിടെ വന്നിട്ട് ഒരുമിച്ച് പോകാം.
നിമിഷ : ok. എത്ര മണിക്ക് പോകാം.
ഞാൻ : അതൊക്കെ ഞാൻ വഴിയേ അറിയിക്കാം.