അപ്പോഴാണ് എനിക്ക് മറ്റൊരു idea തോന്നിയത്!!!
ഞാൻ : എടി ഒരു പ്രശ്നമുണ്ട്.
നിമിഷ : എന്താടാ??
ഞാൻ : ഇവിടെ നാളെ ലീവ് ആണെന്ന് അറിഞ്ഞപ്പോഴേ ഇവിടെ അവർ ഒരു ട്രിപ്പ് പ്ലാൻ ചെയ്ത് കഴിഞ്ഞു. ഞാൻ ആണേൽ അതിന് ok പറയുകയും ചെയ്തു.
നിമിഷ : ചെറ്റ… നിനക്ക് വാക്ക് കൊടുക്കാൻ കണ്ട നേരം.
ഞാൻ : എടി… നീ ഇങ്ങനെ ട്രിപ്പ് എന്നും പറഞ്ഞു വരുമെന്ന് അറിഞ്ഞില്ലെടി…
അപ്പോഴേക്കും മാമിയും സ്റ്റെഫിയും അടുത്ത് വന്നിരുന്നു ഫോൺ സ്പീക്കറിൽ ഇടാൻ ആംഗ്യത്തിൽ പറഞ്ഞു.
നിമിഷ : അയ്യോ… നാളെ നല്ല അവസരമായിരുന്നു. ഇന്ന് കിട്ടിയത് വെച്ചിട്ട് നാളെ ആ ഒരു കുളി അനുഭവം കൂടി കിട്ടിയാൽ പൊളിക്കും.
ഞാൻ : അവരോടു ഒന്ന് ചോദിക്കട്ടെ നാളത്തെ പ്ലാൻ ഒന്ന് മാറ്റി പിടിക്കമൊന്ന്.
നിമിഷ : ഹാ ok ok ചോദിക്ക്.
ഞാൻ : മാമി ഒന്ന് ഇങ്ങ് വന്നേ….
മാമി ചിരിച്ചുകൊണ്ട് ചോദിച്ചു : എന്താടാ??
ഞാൻ : അതേ നാളത്തെ പ്ലാന് വല്ല മാറ്റവും വരുത്താൻ ആവുമോ???
മാമി : ഒരു രക്ഷയുമില്ല മോനെ… (നിമിഷയെ കേൾക്കാൻ ഉച്ചത്തിൽ പറഞ്ഞു)
ഞാൻ : Please ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ???
മാമി : ഇല്ല മോനെ…
സ്റ്റെഫി ചാടി കയറി ചോദിച്ചു : നിനക്ക് ഇപ്പൊ പെട്ടെന്ന് പ്ലാൻ മാറ്റാൻ കാരണമെന്താ??
ഞാൻ : അത് എന്റെ ഫ്രണ്ട് ഒരു ചെറിയ outing നു പോകാമെന്നു ചോദിച്ചു.
സ്റ്റെഫി : ഏത് ഫ്രണ്ട്??
ഞാൻ : എന്റെ ക്ലാസ്സിലെ best friend നിമിഷ.
മാമി : മറ്റേ game കളിക്കുന്ന friend അല്ലേ??
ഞാൻ : ഹാ അത് തന്ന.
മാമി : അവൾക്ക് താല്പര്യമുണ്ടെങ്കിൽ നമ്മളുടെ കൂടെ വരാൻ പറ.