“”പോടാ കളിയാക്കാതെ “”
“”സത്യം നല്ല രുചിയുണ്ട് ” അപ്പോൾ ചേച്ചിയുടെ മുഖമൊന്നു തെളിഞ്ഞു.
“”എന്തായി പഠനമൊക്ക “”
“”നടക്കുന്നുണ്ട് “”
“”നീ ഏത് വർഷമാ കോളേജ് കഴിഞ്ഞേ “”
“”കഴിഞ്ഞ വർഷം. ചേച്ചിയോ?””
“”രണ്ടു വർഷം മുൻപ് “”
“”ആഹാ അപ്പോൾ എന്നെക്കാളും രണ്ടു വർഷം മാത്രമേ മൂപ്പള്ളു ലെ “” ഞാൻ പറഞ്ഞത് കേട്ട് ചേച്ചിയൊന്നു ചിരിച്ചു.
“”കോളേജ് ലൈഫ് ഒക്കെ ആയിരുന്നു രസം. ഒരിക്കലും മറക്കാൻ പറ്റില്ല “” ഒരു ദീർഘ നിശ്വാസത്തോടെ ചേച്ചി പറഞ്ഞു.
“”ശരിയാ ഇപ്പോൾ അതൊക്കെ ഒരുപാട് മിസ്സ് ചെയ്യുന്നു.. അല്ല അപ്പോൾ ചേച്ചിയുടെ ശരിക്കും വീടെവിടാ “”
“”എന്റെ വീട് ചെങ്ങന്നൂർ ആണ് പക്ഷെ പഠിച്ചതൊക്കെ തൃശൂർ ആണ് “”
“”അപ്പോൾ പിന്നെ സന്തോഷേട്ടനെ എങ്ങനെ പരിചയപെട്ടു “”
“”എന്റെ അമ്മാവന്റെ മകനാണ് ഏട്ടൻ. കോളേജ് കഴിഞ്ഞ ഉടനെ ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു. കല്യാണം കഴിഞ്ഞ ഉടനെ ഈ വീട് വാങ്ങി ഇങ്ങോട്ട് പോന്നു “”
“”ഇപ്പോൾ ലൈഫ് ഒക്കെ സെറ്റ് ആയി ലെ “”
“”ഇപ്പോൾ ok ആണ്. എങ്കിലും ഒരു നല്ല ജോലിക്ക് പോകണമെന്നുണ്ടായിരുന്നു “”
“”അതൊക്കെ ഇനിയും പോവാലോ “”
“”നോക്കട്ടെ മോൾ കുറച്ചു കൂടി ആവട്ടെ “”
“”ചേച്ചിക്ക് കോളേജിൽ കാമുകൻമാരൊന്നും ഇല്ലേ “”
“”പോടാ എനിക്കാരുമില്ലായിരുന്നു “”
“”എന്നോട് പറ ചേച്ചി ഒന്നുല്ലെങ്കിലും നമ്മൾ ഇത്രേം ക്ലോസ് ആയില്ലേ “” ചേച്ചിയുടെ മനസ്സറിയാനായി ഞാൻ ചോദിച്ചു.