ഓർമ്മപ്പൂക്കൾ 8 [Nakul] [എൻ്റെ അമ്മ പ്രമീള]

Posted by

ലീല പറഞ്ഞു .

” ഇന്നലെ ഞങ്ങളിറങ്ങാൻ നേരം. രാമേട്ടനോട് അമ്മ പറഞ്ഞിരുന്നു…… ” .
” എൻ്റെ മോചിപ്പിച്ച് വിടുന്ന കാര്യമല്ലേ? രാമേട്ടൻ എന്നോട് പറഞ്ഞു. അമ്മ പറഞ്ഞ കാര്യത്തിന് തയ്യാറാണെന്നും .

കുത്തി കെടുത്തപ്പെട്ട മോഹങ്ങളുടെയും ജീവിതത്തിൻ്റെയും നീറ്റൽ നന്നായി അറിയുന്നവളാണ് ഞാൻ .ആ ഞാൻ മറ്റൊരാളുടെ ജീവിതത്തിൽ ഒരു നീറ്റലാവാനില്ല . ഒന്നും വേണ്ട റോയ്” .

” ഭർത്താവിൻ്റെ ഇംപൊട്ടൻസി ഡൈവോഴ്സിന് ഒരു സോളിഡ് റീസൺ ആണ് ” .ഞാൻ .
” താങ്ക്സ് ! ലീഗൽ അഡ്വൈസിന് “. ലീല ചിരിച്ചു കൊണ്ട് പറഞ്ഞു .

സംസാരിക്കുന്തോറും ലീല കൂടുതൽ കൂടുതൽ തെളിഞ്ഞ് വന്നു .

” ഞാനൊരു കാര്യം ചോദിക്കട്ടെ ?. ഇനി ഒരു അവസരം ദൈവം തന്നില്ലെങ്കിലോ “? ഇഷ്ടപ്പെട്ടില്ലെങ്കിൽ ആട്ടാം, അടിക്കാം “. ലീല അത്രയും പറഞ്ഞ് അനുവാദത്തിനായി എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി .

” ചോദിക്കു ” . ഞാൻ .
” കുളിമുറിയിൽ വെച്ച് എൻ്റെ ശരീരഗന്ധമറിഞ്ഞില്ലേ ?

ഞാൻ ഞെട്ടി. ഉരുകി . ലീല തുടർന്നു. ” ഒരു തവണ . ഒറ്റത്തവണ എന്റെ ശരീരം കൂടി അറിയുമോ? ആൺ കരുത്തറിയാനുള്ള ആസക്തി കൊണ്ടല്ല . ഒരു അമ്മയാവാനുള്ള കൊതി കൊണ്ടാണ് . എനിക്കും ഒരു സ്ത്രീയാവണം .

” Will you help me or not ?”.
കാടിനുള്ളിൽ നിന്ന് ഒരു ശീതകാറ്റ് വീശി . മരച്ചില്ലകൾ ആടിയുലഞ്ഞു. തണുപ്പിലും ഞാൻ വിയർത്തു .മറുപടിക്കായി കാത്ത് നിൽക്കുകയാണ് ലീല .

ഞാൻ ഒന്നും മിണ്ടാതെ, സാവധാനം കയ്യെത്തിച്ച് ഞാൻ മണത്ത കാട്ടുപൂവ് പറിച്ചെടുത്തു. വിടർന്ന കണ്ണുകളോടെ ലീല എന്നെ നോക്കി നിന്നപ്പോൾ ഞാൻ വരാന്ത ലക്ഷ്യമാക്കി നടന്നു . വരാന്തയിൽ ഞങ്ങളെ നോക്കിയിരിക്കുന്ന അമ്മ . അമ്മ തിരിച്ച് വന്നത് വീടിനകത്ത് കൂടെ ആയിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *