ഓർമ്മപ്പൂക്കൾ 8 [Nakul] [എൻ്റെ അമ്മ പ്രമീള]

Posted by

” പൂവിൻ്റെ മണം കൊള്ളാമോ “? അവൾ ചിരിച്ചു കൊണ്ട് കണ്ണിൽ നോക്കി ചോദിച്ചു. എടുത്ത് കുത്തിയ നൈറ്റിയുടെ താഴെ ലീലയുടെ മുട്ടിനു താഴേക്കുള്ള ഉരുണ്ടു വെളുത്ത കാൽ കാണാമായിരുന്നു. അതിൽ സാധാരണയിൽ കവിഞ്ഞ് കറുത്ത രോമങ്ങളും .
“കൊള്ളാം, പക്ഷെ സ്ട്രോങ്ങ് സ്മെൽ ആണ്.” .

അവളെ നോക്കാതെ ആ കാട്ടുപുവിൻ്റെ ഇതളുകൾ വിരലുകൾ കൊണ്ട് തഴുകി വിടർത്തി ഞാൻ പറഞ്ഞു.
“അതിനുള്ളിൽ വിരലിട്ടിളക്കണ്ട . തേൻ ഉണ്ട് അതിനുള്ളിൽ. തേനുണ്ണാൻ തേനിച്ചകൾ വരും. അവർക്കുള്ളതാണ് അത്”. എൻ്റെ പ്രവർത്തി നോക്കി അവൾ പറഞ്ഞു

” കാട്ടുതേൻ .! അല്ലേ? .

” അതെ ” ലീല പറഞ്ഞു.

“രാമേട്ടൻ എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ ആണല്ലേ? ലീല എത് വരെ പഠിച്ചു ? “. ഞാൻ വിഷയം മാറ്റാനായി ചോദിച്ചു,

” അവനവൻ്റെ പഠിപ്പ് മാത്രേ പറഞ്ഞുള്ളു? ഭാര്യയുടെ പഠിപ്പ് പറഞ്ഞു തന്നില്ലേ എം.എ. കാരൻ ? “. ലീല ദേഷ്യമടക്കി ചോദിച്ചു .

ഞാൻ അമ്പരന്നു .
” കുറെ പുസ്തകങ്ങളൊക്കെ ഇരിക്കുന്നത് കണ്ടപ്പോൾ അമ്മ ചോദിച്ചു. അപ്പോൾ രാമേട്ടൻ പറഞ്ഞുന്നെ ഉള്ളൂ “. ഞാൻ രംഗം തണുപ്പിക്കാനായി പറഞ്ഞു.

“സോറി , ഭാര്യയായി ഏഴ് വർഷം കഴിഞ്ഞിട്ടും കന്യകയായി ജീവിക്കേണ്ടി വരുന്ന ഒരു പെണ്ണിൻ്റെ ഫ്രസ്റ്റേഷനായി മാത്രം കണ്ടാൽ മതി “. ലീല ചെറുതായി കിതക്കുന്നുണ്ടായിരുന്നു. അങ്ങിനൊരു മറുപടി പ്രതിക്ഷിച്ചില്ല.

ഞാൻ എന്ത് പറയണം എന്നറിയാതെ നിന്നപ്പോൾ അവൾ കയ്യിലിരുന്ന ചായഗ്ലാസ്സിലെ മട്ട് നിലത്തേക്ക് ഊറ്റിയൊഴിച്ചു കൊണ്ട് സാവധാനം പറഞ്ഞ് തുടങ്ങി.

” BSc Maths 95 ശതമാനം മാർക്കുമായി പാസ്സായി ഇറങ്ങുമ്പോൾ ഒരു ചാർട്ടേർഡ് അക്കൗണ്ടൻ്റ് ആവണമെന്നായിരുന്നു മോഹം . ജീവിതത്തിൽ എൻ്റെ കണക്കുകളാക്കെ തെറ്റി . തെറ്റിയതൊക്കെ വെട്ടിക്കളഞ്ഞ് തിരുത്തി ശരികളാക്കാൻ ഇനിയൊട്ട് പറ്റുംന്നും തോന്നണില്ല.

Leave a Reply

Your email address will not be published. Required fields are marked *