ഓർമ്മപ്പൂക്കൾ 8 [Nakul] [എൻ്റെ അമ്മ പ്രമീള]

Posted by

അങ്ങിനെ ഉള്ളപ്പോൾ നമ്മുടെ ഭാഗത്ത് നിന്ന് പ്രകോപനം ഇല്ലെങ്കിൽ കൊമ്പൻ കൂട്ടത്തേയും കൊണ്ട് പെട്ടെന്ന് മാറിപ്പോകും . മാഡവും സാറും വണ്ടിക്കുള്ളിൽ കിടന്ന് ഉറങ്ങി പോയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. “. രാമൻ്റെ സംസാരം ചെവിയിൽ വീഴുന്നുണ്ടെങ്കിലും എൻ്റെ മനസ്സ് വാതിൽപ്പഴുതിലൂടെ കണ്ട കണ്ണുകളിലായിരുന്നു . ലീല കണ്ടു കാണുമോ എൻ്റെ പ്രവർത്തി?. കണ്ടിട്ടണ്ടെങ്കിൽ നാണക്കേടായി .

” ഇനി ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് പോയാൽ മതീട്ടോ . ഇടിയപ്പവും മുട്ട റോസ്റ്റുമാണ് . ഞാനൊന്ന് അടുക്കളയിൽ പോയിട്ട് വരാം ” . രാമൻ ഞങ്ങളോട് രണ്ട് പേരോടുമായി പറഞ്ഞ ശേഷം അകത്തേക്ക് പോയി. അമ്മ എഴുന്നേറ്റ് എന്നോട് ചോദിച്ചു

“റോയി ബാത്റൂം എങ്ങനെയുണ്ട്, വൃത്തിയുണ്ടോ” ?

“കുഴപ്പമില്ല “. ഞാൻ പറഞ്ഞു. അമ്മ പുറകുവശത്തെ ബാത്റൂം ലക്ഷ്യമാക്കി നടന്നു.
ഞാൻ മുറ്റത്തേക്കിറങ്ങി. നല്ല തണുത്ത ശുദ്ധവായു ആഞ്ഞു ശ്വസിച്ചു. ശ്വാസകോശം നിറച്ചു . നല്ല ഉൻമേഷം തോന്നി. മുറ്റത്തിന് അതിരിട്ട് നിൽക്കുന്ന പലതരം ചെടികൾ . അതിൽ പേരറിയാത്ത ചെടികളും പൂക്കളും .

കൂട്ടത്തിൽ ഭംഗിയുള്ള കാട്ടുപൂക്കളും ഉണ്ട്. നല്ല ഭംഗിയുള്ള ഒരു മഞ്ഞപ്പൂവ് ,പറിച്ചെടുക്കാതെ ഞാൻ. മണത്തു. അതിലെ പൂമ്പൊടി മൂക്കിൽ കയറി ഞാൻ ഭയങ്കരമായി തുമ്മി . ഒന്നിൽ കൂടുതൽ പ്രാവശ്യം .

പെട്ടെന്ന് എന്റെ പുറകിൽ നിന്ന് ഒരു നനുത്ത പൊട്ടിച്ചിരി ഉയർന്നു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്റെ മുന്നിൽ ഒഴിഞ്ഞ ചായ ഗ്ലാസും പിടിച്ചു നിൽക്കുന്ന ലീല.
“കണ്ണിൽ കാണുന്നതൊക്കെ എടുത്ത് മണക്കരുത് ഇതുപോലെ തുമ്മും ”
ലീല അർത്ഥം വെച്ച് പറഞ്ഞതാണ്. അവൾ എൻ്റെ പ്രവർത്തി കണ്ടിരിക്കുന്നുവെന്ന് എനിക്ക് ഉറപ്പായി.

Leave a Reply

Your email address will not be published. Required fields are marked *