അക്ഷയ് : ടാ അഭിയെ ഒന്ന് വിളിച്ചു നോക്കണോ?
ഞാൻ : ഏയ് എന്തിന്?
അക്ഷയ് : അല്ല ചെക്കൻ ആദ്യം ആയിട്ടാ, വല്ലതും അറിയാതെ ഒപ്പിക്കോ എന്ന് അറിയില്ലലോ.
ഞാൻ : അതൊക്കെ ഞാൻ അവന് പറഞ്ഞു കൊടുത്തിട്ടുണ്ട്.
അവന്റെ കൂടെ ഉള്ളത് എല്ലാ കളിയും അറിയാവുന്ന ആള് ആണെന്ന് എനിക്ക് അല്ലെ അറിയൂ. ഞങൾ ഫുഡ് കഴിച് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി.
അക്ഷയ് : എടാ വേറെ പണി ഒന്നും ഇല്ലാലോ നേരെ വീട്ടിലേക്ക് അല്ലെ?
ഞാൻ : ആഹ്ടാ അച്ഛൻ വീട്ടിൽ വന്നിട്ടുണ്ട്..
സഞ്ജു : ഓ അത് മറന്നു, എന്നിട്ട് എവിടെയാട മൈരേ ചിലവ്.
ഞാൻ : അതൊക്കെ തരാം എല്ലാം സെറ്റ് ആണ്.
സഞ്ജു : എന്നാ നമുക്ക് രാത്രി കൂടാം.
അക്ഷയ് : ഏയ് എന്ന് പറ്റില്ലടാ, വൈകിട്ട് ഒരു റിസപ്ഷൻ ഉണ്ട്..
സഞ്ജു : എന്നാ നാളെ ആക്കിയാലോ?
ഞാൻ : ഒരു രണ്ട് ദിവസം കഴിഞ്ഞ് ആക്കിയാലോ, അച്ഛൻ കൊണ്ടുവന്ന കുറച്ച് കുപ്പികൾ ഞാൻ കാണാതെ എടുത്ത് മാറ്റിയിട്ടുണ്ട്. സ്കോച്ച് ആ പൊളിക്കാം.
സഞ്ജു : എന്നാ അങ്ങനെ ആവട്ടെ വണ്ട് എടുക്ക് എന്റെ അമ്മ വീട്ടിൽ കാത്തിരിക്കുന്നുണ്ടാവും..
ഞാൻ ബൈക്ക് എടുത്ത്, സഞ്ജു ബാക്കിൽ കേറി. ഞങ്ങൾ വീട്ടിലേക്ക് വിട്ടു. അക്ഷയ് അവന്റെ വീട്ടിലേക്ക് പോയി. ഞാൻ സഞ്ജുവിന്റെ വീടിന്റെ മുന്നിൽ വണ്ടി നിർത്തി.അവൻ ഇറങ്ങിട്ട് “ശെരിടാ “എന്ന് പറഞ്ഞു തിരിഞ്ഞ് നടക്കാൻ തുടങ്ങി.
ഞാൻ : ടാ ഒരു മിനിറ്റ്.
സഞ്ജു : എന്താടാ?
ഞാൻ : ടാ ആ ഗുളിക ഇനിയും ഉണ്ടോ?
സഞ്ജു : എന്തിനാടാ ചോറിൽ കൂട്ടി തിന്നാൻ ആണോ?
ഞാൻ : അല്ല മൈരേ എന്റെ കസിൻ ചോദിച്ചതാ, അവനോട് ഞാൻ ഇതേ പറ്റി പറഞ്ഞു, അപ്പൊ അവന് ഒരെണ്ണം വേണം എന്ന് പറഞ്ഞു.(ഞാൻ അവനോട് കള്ളം പറഞ്ഞു )