എല്ലാം ഓർത്തപ്പോ എനിക്ക് എന്തോ ഒരു സഹതാപം പോലെ തോന്നി. ഞാൻ അപ്പൊ അവന്റെ അമ്മയോട് പറഞ്ഞത് ഓർത്തു, അവനെ ഒരു ആൺ കുട്ട്യാക്കി മാറ്റം എന്ന് പറഞ്ഞത്. ഞങ്ങൾ അവിടെ ഇരുന്നു ചായ കുടിച്ചു. ചായ കുടിച്ചുകൊണ്ട് ഇരുന്നപ്പോൾ അഭിയുടെ കാമുകി കല്യാണിയും അവളുടെ രണ്ട് കൂട്ടുകാരികളും കൂടി കാറ്റീനിലേക്ക് വരുന്നത് കണ്ടു.ആ സമയം എനിക്ക് ഒരു ബുദ്ധി തോന്നി..
ഞാൻ : ടാ നിന്റെ അമ്മ അങ്ങനെ പറയുന്നത് നീ ഇങ്ങനെ ഒരു പേടിടോണ്ടനെ പോലെ നടക്കുന്നത് കൊണ്ട് ആണ്.
അഭി : ഞാൻ എന്ത് ചെയ്യാനാടാ..
ഞാൻ : അത് മാറാൻ നീ തന്നെ വിചാരിക്കണം. നീ കുറച്ച് കൂടി ബോൾഡ് ആയിട്ട് നിക്കണം എല്ലാവരുടെ മുന്നിലും.
അഭി : മ്മ് ഞാൻ ട്രൈ ചെയാം.
ഞാൻ : അതുപോലെ നീയും കല്യാണിയും ഇപ്പൊ റിലേഷൻ തുടങ്ങിയിട്ട് എത്ര നാള് ആയി.?
അഭി : ഇപ്പോ ഒന്നര വർഷം ആവാറായി.
ഞാൻ : ഇത് വരെയും നിങ്ങൾ തമ്മിൽ ഒന്നും നടന്നിട്ടില്ലലോ.
അഭി : ടാ അതിന് അവൾ അങ്ങനെ അതിന് ഒന്നും സമ്മതിക്കില്ല അതല്ലേ.
ഞാൻ : അപ്പൊ നിനക്ക് ആഗ്രഹം ഒക്കെ ഉണ്ടല്ലേ.
അഭി : അത് പിന്നെ ഇല്ലാതെ ഇരിക്കോ.
ഞാൻ : അവൾ സമ്മതിച്ചാൽ നിനക്ക് ഓക്കേ ആണോ?
അഭി : പിന്നെ അവൾ സമ്മതിക്കൊന്നും ഇല്ല, സമ്മതിച്ചാൽ എനിക്ക് എന്ത് കുഴപ്പം.
ഞാൻ : എന്നാൽ അവളെ ഞാൻ സമ്മതിപ്പികാം, അതിൽ നിന്ന് ആവട്ടെ അഭിയുടെ പുതിയ മുഖം.. എന്താ?
അഭി : ടാ അതിനി വേറെ പ്രശ്നം ആവോ?
ഞാൻ : ഒരു പ്രേശ്നവും ഇല്ല എല്ലാം ഞാൻ സെറ്റ് ആക്കി തരാം.
ഞാൻ അതും പറഞ്ഞു എഴുനേറ്റ് അവളുടെ അടുത്തേക്ക് നടന്നു. അവളും ഫ്രണ്ട്‌സ് ആയിട്ട് അവിടെ ഒരു ടേബിളിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ അടുത്തേക്ക് വരുന്ന കണ്ട അവൾ ഒന്ന് ഞെട്ടിയ പോലെ തോന്നി.