മുഖിൽ [Jyotish]

Posted by

വിഷ്ണു :ഗിറ്റാർ വായിക്കട നായേ…
സ്റ്റാൻലി :അത് പ് പിന്നെ എങ്ങനെയാ…
അവൻ വിക്കി വിക്കി പറഞ്ഞു…
വിഷ്ണു :എങ്ങനെയാ ഏതാ എന്നൊന്നും ഇല്ല നീ അങ്ങ് ഗിറ്റാർ വായിച്ചാൽ മതി….
അനന്തു :എടാ നീ അവൻ പറയണ പോലെ അങ്ങ് ചെയ്യ്…
വിജിത് ഇതൊന്നും ശ്രദ്ധിക്കാതെ അവിടെ നിന്ന പെൺകുട്ടികളുടെ ചെഞ്ചുണ്ടുകളും തെറിച്ചു നിൽക്കുന്ന റൗണ്ട് മുലകളും അതിനു മുകളിലെ ചാലും വയറും തുടകളും എല്ലം കണ്ട് പതിയെ ചുണ്ടുകളെ നനക്കുവായിരുന്നു…
സ്റ്റാൻലി :ചെയ്യാം ചെയ്യാം…
വിഷ്ണു :ചെയ്യാം ചേട്ടാ ന്നു പറയടാ നായെ…
സ്റ്റാൻലി ആകെ വിയർത്തു കുളിച്ചു….
വിഷ്ണു: എന്തടാ നീ പറയല്ലേടാ പൂറാ…
വിഷ്ണു കയ്യ് ഓങ്ങി..
സ്റ്റാൻലി :ചെയ്യാം ചേട്ടാ… ചെയ്യാം തല്ലല്ലേ…

വിഷ്ണു :എന്നാൽ വായിക്ക്..
ഇപ്പൊ കെട്ടോ ഇവൻ ഭയങ്കര ഗിറ്റാരിസ്റ്റ… വായിക്കട അങ്ങോട്ട്…
സ്റ്റാൻലി ഗിറ്റാർ വായിക്കുന്ന പോലെ ആക്ഷൻ കാണിച്ചു..

പെൺകുട്ടികൾ ഇത് കണ്ടു നിന്നു ചിരിച്ചു…
വിഷ്ണു :എന്താടാ ഗിറ്റാറിന് ശബ്‌ദം ഇല്ലാതെ….
സ്റ്റാൻലി :അതെങ്ങനെ….
വിഷ്ണു അവന്റെ ബൂട്ട് ഇട്ട കാലുകൊണ്ട് സ്റ്റാൻലിയുടെ കാലിൽ അമർത്തി ചവിട്ടി വിഷ്ണുവിന്റെ ശരീരഭാരം സ്റ്റാൻലിക്ക് തന്റെ കാലുകളിൽ അനുഭവിക്കുവാൻ കഴിയുന്നുണ്ടായിരുന്നു
വിഷ്ണു :വായ വെച്ച് ശബ്ദം ഉണ്ടാക്കട നാണം കെട്ടവനെ…

സ്റ്റാൻലിയുടെ കണ്ണുകളിൽ നിന്ന് ചൂട് കണ്ണുനീർ നിറഞ്ഞൊഴുകി അവനു വേദന സഹിക്കാൻ കഴിഞ്ഞില്ല.. വായിൽ നിന്ന് വേദനയുടെ കാഹളം പുറപ്പെട്ടു…
സ്റ്റാൻലി :ആഹ്ഹ്ഹ്…
ശബ്ദം പുറപ്പെട്ടു മുഴുവിക്കും മുന്നേ അനന്തു സ്റ്റാൻലിയുടെ വായ പൊത്തി…

Leave a Reply

Your email address will not be published. Required fields are marked *