ദേവിന്റെ ഐഷു 4 [ക്യാപ്റ്റൻ മാർവെൽ]

Posted by

 

ശ്രേയ :അയ്യടാ അപ്പോഴേക്കും അവൻ മനസിലാക്കി എന്തിനാടാ വീട്ടിൽ ബ്ര ഒക്കെ ഇടുന്നെ… ഇവിടെ ഇപ്പോൾ ആര് കാണാനാ….

 

ദേവ് :അത് പിന്നെ ഇവിടെ മോഹനേട്ടൻ ഉണ്ടല്ലോ….

 

ശ്രേയ :ഓ…. അത് നമ്മുടെ മോഹനേട്ടൻ അല്ലേടാ… അങ്ങേർക്ക് അങ്ങനെ ഉള്ള ചിന്ത ഒന്നും വരില്ല….ഇനി വന്നാൽ തന്നെ കണ്ടോട്ടെ പാവം വീട്ടിൽ ഒറ്റക്ക് അല്ലെ….

 

അങ്ങനെ അവർ രണ്ട് പേരും സംസാരിച്ചു കൊണ്ടിരിക്കുമ്പോ ഒരു ട്രേയിൽ ചായയും ആയി അവൾ വരുന്നു…. അച്ചു വിചാരിച്ച പോലെ അല്ല തന്റെ അമ്മായിഅമ്മ വളരെ ഫ്രണ്ട്‌ലി ആണ്…. ദേവിന്റെ ഏതാണ്ട് അതെ സ്വഭാവം… പക്ഷെ തന്റെ അമ്മ ഭാഗ്യലക്ഷ്മിയേ പോലെ അല്ല ആൾ ഇച്ചിരി മോഡേൺ ആണ്….രേവതി ഒരു ടി ഷർട്ട്‌ ആണ് ഇട്ടേക്കുന്നത് അതും കഴുത്ത് ഇറക്കം കുറഞ്ഞത് ഒന്ന് കുനിഞ്ഞാൽ തന്നെ മുലയുടെ പകുതിയും കാണാം…..ചേച്ചി ശ്രേയ ആണേൽ ഒരു ടി ഷർട്ടും മുട്ടോളം മാത്രം നീളം വരുന്ന ഒരു സ്‌കർട്ടും ആണ് വേഷം….

 

രേവതി വന്നു സോഫയിൽ ഇരുന്നു…. അച്ചു അവര്ക് എല്ലാവർക്കും ചായ കൊടുത്തു….

 

രേവതി :അച്ചു മോളെ…. ഇരിക്ക് കേൾക്കട്ടെ നിന്റെ വിശേഷങ്ങൾ ഒക്കെ….

 

അന്നേരം അച്ചു പോയി ദേവിന്റെ അടുത്ത് ഇരിക്കാനായി പോയി അത് കണ്ട് രേവതി അവളോട് ചോദിച്ചു….

 

രേവതി :നീ അവന്റെ കൂടെ ഇരിക്കു…. എന്റെ അടുത്ത് വന്നിരിക്കില്ലേ…. എനിക്ക് എന്താ കുഷ്ടം ഉണ്ടോ….

 

വളരെ ഗൗരവത്തോടെ ആണ് രേവതി അച്ചുവിനോട് അത് പറഞ്ഞത്… അത് കേട്ടതും അവളുടെ മുഖം ആകെ വാടി പോയി…. മുഖത്തു വിഷമവും ഭയവും പ്രതിഫലിച്ചു…. എന്നാൽ ഇത് കണ്ട് ദേവും ശ്രേയയും ചിരി അടക്കി പിടിച്ചു ഇരിക്കുവാണ്…. ഇനി നിന്നാൽ അച്ചു കരയാൻ ചാൻസ് ഉണ്ടെന്നു തോന്നിയ രേവതി ഒന്ന് പുഞ്ചിരിച്ചു….

Leave a Reply

Your email address will not be published. Required fields are marked *