ദേവിന്റെ ഐഷു 4 [ക്യാപ്റ്റൻ മാർവെൽ]

Posted by

 

അവന്റെ നോട്ടം കണ്ടിട്ടാവണം രേവതി പിന്നിലേക്ക് നോക്കിയത്…. അപ്പോൾ ആണ് തന്റെ മരുമകളെ കാണുന്നത്…. തന്റെ മരുമോളുടെ സൗന്ദര്യം അവളും ഒപ്പിയെടുത്തു….

 

രേവതി :ആഹാ ഇത് കൊള്ളാലോ മോളെ…. നല്ല ഭംഗി ഉണ്ട് കാണാൻ….

 

അത് പറഞ്ഞപ്പോൾ അച്ചുവിന്റെ മുഖം ഒന്ന് ചുവന്നു…. അപ്പോഴും അവന്റെ നോട്ടം അവളിൽ തന്നെ ആയിരുന്നു…. ഇത് കണ്ട രേവതി അവനെ ഒന്ന് തട്ടി….

 

രേവതി :ആഹ്ഹ്… മതിയെടാ നോക്കി ചോര കുടിച്ചത്…. എന്തായാലും നിന്റെ ബെഡ്‌റൂമിൽ തന്നെ അല്ലെ അവൾ വരുന്നത്….

 

അത് കേട്ടപ്പോൾ ദേവും അച്ചുവും ഒരുപോലെ ചമ്മി….

 

രേവതി :എന്ന നമുക്ക് കഴിച്ചാലോ…. അതെ ഏട്ടാ … വാ കഴിക്കാം….മോളെ ശ്രെയേ…. വന്നു കഴിക്കാൻ നോക്ക്….

 

അവൾ എല്ലാവരെയും കഴിക്കാൻ വിളിച്ചു…. അവർ വന്നു ഡിന്നർ അടിപൊളി ആക്കി അവർ അവരുടെ റൂമിലേക്കു പോയി…. അമ്മക്ക് ഗുഡ് നൈറ്റ്‌ പറഞ്ഞു ദേവും അച്ചുവും അവരുടെ റൂമിലേക്കും…. സ്റ്റെപ് കേറി പോകുന്നതിനിടെ ദേവ് ചോദിച്ചു….

 

ദേവ് :എങ്ങനെ ഉണ്ട് അമ്മായിഅമ്മ….

 

അച്ചു :നല്ല അമ്മയാ… എന്നോട് വലിയ സ്നേഹം ആന്നു തോനുന്നു….

 

ദേവ് :കാണാൻ എങ്ങനാ….

 

അച്ചു :നല്ല സുന്ദരി ആണ്…. രണ്ട് കുട്ടികൾ ആയെന്നു കണ്ടാൽ പറയില്ല….

 

ദേവ് :ചരക്കാണോ….

 

അച്ചു ഇത് കേട്ടതും ഒന്ന് ഞെട്ടികൊണ്ട് ദേവിനെ നോക്കി….

 

അച്ചു :എന്താ ദേവേട്ടൻ ഇപ്പൊ പറഞ്ഞെ….

 

അവൾ കേട്ടത് വിശ്വസിക്കാൻ ആവാതെ അവനോട് ചോദിച്ചു….

Leave a Reply

Your email address will not be published. Required fields are marked *