“പിന്നെ എന്ത് തോന്നി അഭി”
“ഞാൻ ആശ്ചര്യപ്പെടുകയായിരുന്നു… എന്റെ ഭാര്യ വലിയ ഗൗരവമുള്ളയാളാണെന്നാണ് ഞാൻ കരുതിയത് പക്ഷേ ഇപ്പോൾ എന്റെ ആഹ്രഹങ്ങൾ നിറവേറ്റാൻ യ്തുടങ്ങിരിക്കുന്നു ഇതിൽ കൂടുതൽ ഒരു കെട്ടിയോന് എന്താടി വേണ്ടത് “
“ഓ പിന്നെ ചുമ്മാ പറയല്ലേ”
“അല്ല തനി സത്യം എന്റെ മോള് എല്ലായ്പ്പോഴും ഇതിനെതിരെ എതിർത്തിരുന്നു എന്നെ ഒരു വിര്ത്തികെട്ടവനായി കണ്ടിരുന്നു . പക്ഷേ ഇത് എന്റെ ഇഷ്ടത്തിനുള്ള ഫാൻ്റസി യാഥാർത്ഥ്യമാകുന്നത് പോലെയാണ് എനിക്ക് തോന്നിയത് , ഞാൻ സത്യസന്ധമായി പറയുകയാണ് ഇതാണ് എന്റെ പെണ്ണ്”
ഉമ്മമാ…….
“ഹും” പക്ഷെ ആ ഫോട്ടോഷൂട്ട് കഴിഞ്ഞ് ഞാൻ പഴയ പോലെയാകാൻ കുറച്ച് ദിവസമെടുത്തു കേട്ടോ”
“അതൊന്നും സാരമില്ല തനി ഇപ്പോൾ എല്ലാം ഒക്കെ ആയില്ലേ”
” ഒക്കെ ആയി എന്നാലും ഒരു സംശയം അഭി , സെക്‌സിനിടയിൽ എന്നോട് പറയുന്ന കാര്യങ്ങൾ… അത് ശരിക്കും ചെയ്യാൻ ആഗ്രഹമുള്ള കൊണ്ടാണോ എന്നോട് പറയുന്നത് ?”
തനിമ ലജ്ജയോടെ ചോദിച്ചു .
അഭി ഒരു കള്ള ചിരിയോടെ പതുക്കെ തലയാട്ടി,
അത് കണ്ടതും ഞാൻ തുടർന്നു
” കള്ളൻ ഇനി എന്ത് അ ഗ്രഹവാ എന്റെ മുത്തിന് ബാക്കി ഉള്ളത് “
“അതിന് ഇതൊക്കെ ചെറുതല്ല തനി എനിക്ക് ഇനിയും വേണം ”
തനിമക്ക് അഭി പറഞ്ഞത് പോലെയുള്ള കൂടുതൽ കാര്യങ്ങൾ ഇനി ചെയ്യാൻ തയ്യാറല്ല എങ്കിലും അവനെ സന്തോഷിപ്പിക്കുന്ന കാര്യമായതിനാൽ ചുമ്മാ തലയാട്ടി……
“എന്റെ മുത്തിന് തരാൻ ഇപ്പോൾ ഇതേ ഉള്ളു ഇനി ഒരു അവസരത്തിൽ അഭി പറയുന്നത് പോലെ നമുക്ക് എടുക്കാം കേട്ടോ ”
ഞാൻ അവന്റെ നെറ്റിയിൽ ചുംബിച്ചു..