നല്ല മധ്യത്തിന്റെ മണം ഉള്ളതിനാൽ ഞങ്ങൾ എത്രമാത്രം ലഹരിയിലായിരുന്നുവെന്ന് സാമിന് പറയാതെ മനസിലാക്കാൻ കഴിയുമെന്ന് അവൾക്ക് തോന്നി .
സാം ഉണ്ടാക്കിയ ഫ്രോസൺ മാർഗരിറ്റകൾ ഞങ്ങൾക്ക് അവൻ തന്നു പിന്നെ , അവനും അഭിയും പതിവുപോലെ തമാശ പറഞ്ഞു… സോഫയിൽ ഇരുന്നു…
ആരും കാര്യങ്ങൾ ആരംഭിക്കാൻ മുൻകൈ എടുക്കുന്നില്ല നല്ലത് തന്നെ , ആവർ ഫോട്ടോ ഷൂട്ട് ചെയ്യില്ലെന്ന് തനിമ വെറുതെ പ്രതീക്ഷിക്കാൻ തുടങ്ങി. അവളുടെ മനസ്സ് സന്തോഷം കൊണ്ട് തുടിച്ചു …
എന്നാൽ എന്റെ മുഖത്തെ സന്തോഷം പെട്ടന്ന് തന്നെ നിലച്ചു…
“തനി ഇനിഞാൻ പോയ്യി ക്യാമറ എടുക്കാം നമുക്ക് തുടങ്ങാം”..
സാം ഒരു കള്ള ചിരിയോടെ സംസാരിച്ചു..
“എന്നാൽ എന്റെ മോള് പോയി മാറ്റി വാ”
അഭി അവന്റെ കയ്യിലുള്ള ഡ്രെസ്സ് അടങ്ങിയ ബാഗ് തനിമയുടെ കയ്യിലെലേക്ക് കൊടുത്തു..
“മ്മ്”
തനിമ ചളിച്ച മുഖഭാവം കാണിച്ചപ്പോൾ അഭി അവളെ നോക്കി കണ്ണിറീക്കി പുഞ്ചിരിച്ചു,
“ഞാൻ എവിടുന്നാണ് മാറേണ്ടത് അഭിയേട്ടാ ?”.
“തനിമക്ക് വേണമെങ്കിൽ ഇവിടെ നിന്നുതന്നെ മാറാം, എന്നാൽ സ്വകാര്യത വേണമെങ്കിൽ എൻ്റെ മുറി ഇവിടുന്നു നടന്നാൽ വലതുവശത്തുള്ള രണ്ടാമത്തെ വാതിലാണ് അവിടെ കയറിക്കോ “.
സാം പറഞ്ഞു…
തനിമ പുഞ്ചിരിച്ചുകൊണ്ട് ഇതെന്തു വിധി എന്ന് ചിന്തിച്ചുകൊണ്ട് എൻ്റെ കണ്ണുകൾ ഉരുട്ടി, പിന്നെ അവളുടെ വസ്ത്രങ്ങളുടെ ബാഗുമായി അവൻ്റെ മുറിയിലേക്ക് നടന്നു .
താൻ കൂടുതൽ മാർഗരിറ്റ ഉണ്ടാക്കാൻ പോവുകയാണെന്ന് അഭി പറയുന്നത് ഞാൻ കേട്ടു, ഞാൻ മുറിയുടെ വാതിൽ അടച്ച് കൊണ്ട് ഒന്ന് കിതച്ചു…