. ടെക്വിലയുടെ അവസാനഭാഗം പെട്ടെന്ന് ഗ്യാസ്സിൽ ഒഴിച്ചപ്പോൾ അഭിയുടെ കണ്ണുകൾ തിളങ്ങി,
അവൻ പെട്ടന്ന് ഫോൺ എടുത്തുകൊണ്ട് ഞങ്ങൾക്ക് പോകുവാൻ വേണ്ടി ഒരു ഊബർ തിരയാൻ തുടങ്ങി.
“സാം അവിടെ ഇല്ലേ അഭി”
“ഉണ്ട്”
അല്ല ഞാൻ അവിടെ ചെല്ലുന്നുണ്ട് എന്നറിഞ്ഞാൽ അവൻ അടുത്ത ജില്ലയിൽ നിന്നും വരുമെന്നും എനിക്കറിയാമായിരുന്നു..
തനിമ വസ്ത്രങ്ങൾ മറുവാൻ റൂമിലേക്ക് കയറി.. സാമിന്റെ അടുത്തേക്ക് പോകാൻ മനസ്സിൽ മൊത്തം ഭയം ഉണ്ടേലും അഭി കൂടെ ഉള്ളത് ആശ്വാസമായി അവൻ ഉള്ളത് കൊണ്ട് കൂടുതൽ ഒന്നും അവൻ ചെയ്യില്ലെന്ന് തനിമ കരുതി..
“ഏട്ടാ ഏതാ ഇടേണ്ടത്”
പുറത്തുള്ള അഭിയെ ഞാൻ വിളിച്ചുചോദിച്ചു
“എന്റെ പെണ്ണെ ഇഷ്ടം ഉള്ളത് ഇട്ടോ
നിന ക്കായി കുറച്ച് അടിവസ്ത്രങ്ങളും ബിക്കിനിയും ഞാൻ ഇതിനകം തന്നെ എടുത്തിട്ടുണ്ട് “
അഭി എന്നെ അറിയിച്ചു,
തനിമ അത് കൊണ്ട് തന്നെ ഒരു റെഡ് കളർ ടോപ് എടുത്തിട്ടു മുട്ടിന് താഴേക്കു ഇറക്കമുള്ള ആ ടോപ്പിൽ അവൾ കുനിഞ്ഞു കൊണ്ട് തന്റെ സ്വർണ്ണ കൊലുസ് വലിച്ചു നേരെയാക്കി ഇട്ടു..
പിന്നെ അവർ രണ്ട് പെരും അപ്പാർട്ട് മെന്റ് അടിച്ചതിനു ശേഷം താഴേക്ക് ഇറങ്ങി…
യൂബർ അതിൻ്റെ വഴിയിലാണ്. കാര്യങ്ങൾ എല്ലാം വളരെ പെട്ടെന്നായിരുന്നു, പക്ഷേ എൻ്റെ മദ്യത്തിന്റെ ലഹരിയിൽ ഞാൻ പരിഭ്രമിച്ചില്ല… കാരണം പേടി കാരണം എന്റെ ശരീരത്തു മദ്യം പിടിക്കുന്നില്ലായിരുന്നു തനിമ അഭിയെ നോക്കി അവൻ വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് കാണുന്നത് മുഖം മൊത്തം സന്തോഷപുരിതം…
“ഹും”
തനിമ പുറത്തേക്ക് നോക്കി കാഴ്ച്ചകൾ കാണുവാൻ തുടങ്ങി….