അവനൊരു ഗിഫ്റ്റ് എനിക്കൊരു കിക്ക് 2 [S. M. R]

Posted by

“നമുക്ക് അവിടെക്കും അവിടുന്ന് തിരിച്ചും യൂബർ എടുക്കാം പോരെ”

“മ്മ്”

“..നീ എന്താ ആലോചിക്കുന്നത്””

“ഒന്നുവില്ല”

“എന്നാൽ . പാർട്ടി നിർത്തേണ്ടതില്ല നീ ഒരു പെഗ് കുടി അടിക്ക് നല്ലൊരു മൂഡ് വരട്ടെ “.

“എനിക്ക് ഇതൊന്നും ശീലം ഇല്ലെന്നു അറിഞ്ഞുടെ അഭിയേട്ടാ ”

“സാരമില്ല ഇന്നെത്തേക്ക് മാത്രം നമുക്കൊന്ന് ട്രൈ ചെയ്യാം ”

“മ്മ്”

അഭി എന്റെ നേരെ ഷോട്ട് എടുത്തു,നീട്ടി…

“അഭി പിന്നീട് വിഷമമായാലോ ഇതൊക്കെ … അല്ലെങ്കിൽ അവൻ മറ്റുള്ളവരോട് പറഞ്ഞാലോ?”

അഭി വന്ന് എന്നെ കെട്ടിപ്പിടിച്ചു, എന്നിട്ട് ചൂണ്ടിക്കാണിച്ചു,

“ഞാൻ പണ്ട് അവനോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, അവൻ ആരോടും പറഞ്ഞിട്ടില്ല… തനി അവനെ പൂർണ്ണമായും .വിശ്വസിക്കാം രഹസ്യം സൂക്ഷിക്കൻ അവനെ കഴിഞ്ഞേ ആളുള്ളൂ ”

“എന്നാലും വേണോ അതൊക്കെ”

“വേണം”

പോകാതിരിക്കാൻ തനിമ നിരന്തരം ഒഴികഴിവുകൾ നിരത്തി നോക്കി…

എന്നാൽ അത് അഭിക്ക് വ്യക്തമായികാണണം … അവന്റെ മുഖം വീണ്ടും വാടാൻ തുടങ്ങി..

ഞാൻ അവനെ വീണ്ടും നിരാശപ്പെടുത്തുകയാണെന്ന് എനിക്ക് മനസ്സിലാക്കി,
ഞാൻ എല്ലാം തുറന്ന് സംസാരിക്കുകയായിരുന്നുവെന്ന് അവൻ കരുതാൻ തുടങ്ങിയിരിക്കാം … അതിനാൽ ഞാൻ പറഞ്ഞു

“… നമുക്ക് പോകാം… പക്ഷേ സാം എന്നെ തൊടുന്നില്ല, ചിത്രങ്ങൾ മാത്രമാണ് എടുക്കുന്നതെന്ന് അഭി ഉറപ്പിച്ചോണം അങ്ങനെ എന്തേലും ഉണ്ടായാൽ ഞാൻ സഥലം വിടും കേട്ടോ ”

“അത് ഞാൻ ഏറ്റു അല്ലേലും അവൻ അത്തരക്കാരൻ അല്ല തനി”

പിന്നെ അവൻ നല്ലവൻ പോലും.. തനിമക്ക് ഉള്ളിൽ ദേഷ്യം വന്നു…

Leave a Reply

Your email address will not be published. Required fields are marked *