“പേടി ഒന്നുമല്ല അവന്റെ കൂടെ താമസിക്കുന്ന ആൺകുട്ടികളോ അവരുടെ സുഹൃത്തുക്കളോ കാണുന്നിടത്ത് ഫോൺ തുറന്ന് വെച്ചാൽ തന്നെ മതി തന്റെ മാനം പോകും !”.
“ഇല്ല പെണ്ണെ”
എല്ലാ തരത്തിലും അഭിക്ക് വാണിങ് നൽകിയ തനിമ ഇതു മൂലം , താൻ തന്നെ പശ്ചാത്തപിക്കേണ്ടി വരുമോ എന്ന കാര്യത്തിൽ അവൾക്ക് നല്ല പേടിയുണ്ടായിരുന്നു..
അല്ലേലും എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ പെണ്ണിന്നല്ലേ കുഴപ്പം പിന്നെ ജീവിച്ചിട്ട് തന്നെ കാര്യമില്ല….
തനിമയുടെ ചിന്തകൾ വീണ്ടും കാടുകയറി…
എങ്കിലും അവൾക്ക് നന്നായി അറിയാമായിരുന്നു സാമിന്റെ കയ്യിൽ അന്നെടുത്ത എല്ലാഫോട്ടോസും കാണാൻ ഇടയുണ്ടത് എന്ന്…
അതെ സമയം അഭിയുടെ ഫോൺ സന്ദേശങ്ങളാൽ പൊട്ടിത്തെറിക്കാൻ തുടങ്ങി,
അഭി അയച്ച ചിത്രങ്ങളോട് സാം പ്രതികരിച്ചുവെന്നതിൽ എനിക്ക് സംശയമില്ല.
വീണ്ടും പേടിയും ജിജ്ഞാസയും എന്റെ മനസ്സിലേക്ക് കടന്ന് വന്നു…
അഭി ടെക്‌സ്‌റ്റുകളോട് പ്രതികരിക്കുന്നതിനിടയിൽ ഞാൻ എഴുന്നേറ്റ് അവന് ഒരു ഗ്ലാസ്സ് കാപ്പി പകർന്നു,
പിന്നെ ഒന്നിൾ ഞാനും കുടിച്ചു കൊണ്ട് അവന്റെ അടുത്തായി ഇരുന്നു.. വീണ്ടും എൻ്റെ ജിജ്ഞാസ കുടി വന്നു
. “അഭി ചിത്രങ്ങളെക്കുറിച്ച് സാം എന്താണ് പറഞ്ഞത് മോശവാണോ ?
തനിമ ഉള്ളിൽ വന്നഭയം പുറത്തു കാണിക്കാതെ സംസാരിക്കാൻ തുടങ്ങി…
അഭി പ്രതികരിക്കാൻ അൽപ്പം മടിച്ചതായി തോന്നി, പക്ഷേ ഒടുവിൽ അവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
“അവന് ചിത്രങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു എങ്കിലും ഇതിലും കൂടുതൽ ചെയ്യാമായിരുന്നു എന്നാണ് അവൻ പറഞ്ഞത് !