തലേദിവസം രാത്രി അവൻ എത്രമാത്രം ആവേശഭരിതനായിരുന്നെങ്കിലും അവനെ നിരാശപ്പെടുത്തേണ്ടിവരുന്നത്. സങ്കടത്തോടെ ഓർത്തു കൊണ്ടാണെങ്കിലും വെറുപ്പോടെ തനിമ ആ കാര്യം പറഞ്ഞു.
അഭി നിരാശനായി അവന്റെ മുഖം വാടി..
എങ്കിലും ചെറു പുഞ്ചിരി മുഖത്തു വരുത്തി അവൻ പറഞ്ഞു,
” തനി സാമിന് നല്ല ചിത്രങ്ങൾ എടുക്കുവാൻ സാദിക്കും … അവൻ ക്യാമറ ഉപയോഗത്തിൽ മിടുക്കനാണ് , കൂടാതെ അനുഭവപരിചയവുമുണ്ട്”.
തനിമയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു….
“നിങ്ങളുടെ സുഹൃത്തുക്കൾ എന്നെ നഗ്നനായി കാണേണ്ട ആവശ്യമില്ലല്ലോ അഭി നിനക്ക് കാണാനല്ലേ ഞാൻ……. പിന്നെ എന്റെ എല്ലാം സാമിനെ കാണിക്കണമെന്ന് വാശി പിടിക്കുന്നതെന്തിനാ, സത്യം പറഞ്ഞാൽ സാം ഇവിടെ വരുന്നത് പോലും എനിക്ക് ഒട്ടും ഇഷ്ടമല്ല അറിയുവോ അഭിക്ക് .”
അവൻ്റെ മുഖത്ത് കടുത്ത നിരാശ കൂടുന്നതത് തനിമക്ക് കാണാമായിരുന്നു.
“അഭി നി അവരെ ആരെയേലും ഫോട്ടോസ് കാണിച്ചുവെന്ന് എനിക്കറിയയില്ല കേട്ടോ പക്ഷേ എന്റെ ഒരു ഫോട്ടോസ് പോലും ആവരെ കാണിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല …”
.
അത് പറയുമ്പോൾ തനിമയുടെ ശബ്‌ദം വല്ലാതെ ഉയർന്നിരുന്നു .. എങ്കിലും അഭിയുടെ മുഖഭാവവും സങ്കടവും കണ്ടവൾക് വല്ലാതെ മനസ്സലിഞ്ഞു പോയി…അത്രയ്ക്കും ആ മുഖം വാടിയിരിന്നു…
എന്നാൽ അപ്പോളേക്കും മറ്റൊരു ഭയം അവളെ പിടിമുറുക്കി…
ഇനി സാം അഭിയെ തന്റെ മറ്റുള്ള ഫോട്ടോസ് കാണിക്കുവോ എന്തായാലും ആ ഫോട്ടോസ് മൊത്തം അവന്റെ കയ്യിൽ ഉണ്ടാകാനുള്ള ചാൻസുണ്ട് ഒരു നിമിഷം തനിമയുടെ ഉള്ളിൽ പേടി കുടുങ്ങി..