സോറി മമ്മി 17 [വർമ്മ]

Posted by

ഇക്കരയാണെങ്കിൽ പുതുവസന്തം വന്നണഞ്ഞതിന്റെ ആമോദത്തിൽ ശ്രീദേവി നിദ്രാവിഹീനയായി നേരം വെളുപ്പിച്ചു..,

xxxx

എന്നും സ്വാതി കോളേജിൽ പോയി അര മണിക്കൂർ കഴിഞ്ഞാണ് കാർത്തി ബാങ്കിൽ പോകാറ്….

കാർത്തിക്ക് കാലത്തെ ഷേവ് ചെയ്യാൻ വേണ്ട കാര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നത് ശ്രീദേവി ഒരു പ്രിവിലേജ് ആയി കാണുന്നത് ഒരു കണക്കിന് സ്വാതിക്ക് ഒരു ആശ്വാസമാണ്…

അടുത്ത ദിവസം കാലത്തെ ബാങ്കിൽ പോകാൻ ഒരുങ്ങുമ്പോൾ കുണുങ്ങിക്കൊണ്ട് ശ്രീദേവി കാർത്തിയുടെ അരികിൽ ചെന്നു..

നില്പും മട്ടും കണ്ട കാർത്തിക്ക് മനസ്സിലായി…. തന്നോട് ശ്രീക്കുട്ടിക്ക് എന്തോ ഓതാനുണ്ടെന്ന്.. !

“അതേ….. എന്നും കാർത്തി എന്തിനാ… ഇങ്ങനെ മുഖം ഷേവ് ചെയ്യുന്നത്…? ആൾട്ടർനേറ്റ് ദിവസങ്ങളിൽ ഷേവ് ചെയ്താൽ പോരേ.. ?”

കൊഞ്ചിക്കൊണ്ട് ശ്രീദേവി ചോദിച്ചു…

” ഞാൻ ഒരു എക്സിക്യൂട്ടിവ് നിലവാരത്തിൽ വർക്ക് ചെയ്യുന്ന ആളാ… അത് പാലിക്കാൻ ഡെയിലി ഷേവ് മസ്റ്റാ..”

ഷർട്ട് ഇൻ ചെയ്ത് സിബ്ബ് വലിച്ചിട്ട് കാർത്തി മൊഴിഞ്ഞു..

“ഓ…. നരച്ചതൊന്നും അല്ലല്ലോ…? നാളെ ഒരു നാൾ എനിക്ക് വേണ്ടി…. ഷേവ് ഒഴിവാക്ക്…. എനിക്കീ ചുള്ളനെ ഒന്ന് കാണാനാ…”

ഇരുത്തം വന്ന കാമിനി കണക്ക് ശ്രീദേവി കിടന്ന് ചിണുങ്ങി

വീട്ടിൽ നിന്നും ഇറങ്ങാൻ നേരത്ത് ശ്രീക്കുട്ടിയുടേയും കാർത്തിയുടെയും കണ്ണുകൾ ഇടഞ്ഞു…

ഇരുവരിലും അത് പ്രതിക്ഷകൾ നല്കി…

😛😛😛

അന്ന് ബാങ്കിലെ ഇടവേളക്ക് വീട്ടിൽ എത്തിയപ്പോൾ സാധാരണ പോലെ ഭക്ഷണം മേശപ്പുറത്ത് ഇല്ലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *