രേവതി [Akhil George]

Posted by

 

രേവതി: ഞാൻ ഒരു പാട് പേരെ ഇതിനകം കണ്ടിട്ടുണ്ട്. അവർക്ക് ആർക്കും ഇല്ലാത്ത ഒരു attraction 🧲, പിന്നെ നല്ല ഒരു ക്യാരക്ട്ർ ഏട്ടന് ഉണ്ട്. ആരും ഇഷ്ടപ്പെട്ടു പോകും.

 

ഞാൻ: ഹും. മോളെ, കിടന്നു ഉറങ്ങാൻ നോക്ക്. നാളെ പത്തു മണിക്ക് ഓഫീസിൽ എത്തണം. ഇല്ലേൽ ലീവ് മാർക്ക് ചെയ്യും ഞാൻ.

 

രേവതി: (അല്പം ഗൗരവത്തോടെ) ഓഹ് അങ്ങനെ ആണോ, എങ്കിൽ ഇതു over ടൈം ഡ്യൂട്ടി കാണിച്ചു സാലറി കൂടുതൽ തരണം. തനി നസ്രാണി തന്നെ. (അവള് opposite സൈഡിലേക്ക് ചെരിഞ്ഞു കിടന്നു)

 

ഞാൻ: ഇവിടെ കിടന്നു ഉറങ്ങാൻ പൊവാണോ?

 

രേവതി ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു അങ്ങനെ കിടന്നു. ഞാൻ ഒന്ന് രണ്ടു തവണ കൂടി അവളെ വിളിച്ചു, അനക്കമില്ല, ദേഷ്യത്തിലാണ് എന്ന് മനസ്സിലായി. ഞാൻ ഫോണിൽ നോക്കി, സമയം നാലര കഴിഞ്ഞിരിക്കുന്നു. ഉറക്കം എൻ്റെ കണ്ണുകളെ മൂടി തുടങ്ങി. കുറച്ച് സമയത്തിനുള്ളിൽ ഞാൻ ഉറങ്ങി പോയി.

 

രാവിലെ ഉണർന്ന് നോക്കിയപ്പോൾ രേവതിയെ ഞാൻ കെട്ടി പിടിച്ച് ആണ് കിടക്കുന്നത്. എൻ്റെ മുഖം അവളുടെ കഴുത്തിൽ പതിഞ്ഞു നിന്നിരുന്നു, കൈ അവളുടെ മുലകൾക്ക് മുകളിൽ കൂടി ആണ്, കാൽ അവളുടെ തുടയിൽ കയറ്റി വചിരിക്കുക ആണ്. രേവതി എന്നെ നോക്കി കിടക്കുക ആണ്, അനങ്ങാൻ പറ്റാത്ത വിധം ആണ് ഞാൻ അവളെ കെട്ടിപിടിച്ചിരിക്കുന്നെ. ഞാൻ പെട്ടന്ന് തന്നെ എൻ്റെ കൈകാലുകൾ അവളുടെ ദേഹത്ത് നിന്നും മാറ്റി.

 

ഞാൻ: ഗുഡ് മോണിംഗ്. സോറി, ഉറക്കത്തിൽ പറ്റിയതാണ്. ഇങ്ങനെ കിടന്നു ശീലം ആയി പോയി.

 

Leave a Reply

Your email address will not be published. Required fields are marked *