ചെകുത്താൻ ലോഡ്ജ്‌ 3 [Anu]

Posted by

എന്നാൽ തന്റെ വിലപ്പെട്ടതെല്ലാം നഷ്ടപെട്ടെന്ന ബോധം അവളുടെ മനസ്സിനെ തീ പടർത്തി…

തന്റെ വസ്ത്രത്തിനായി ചുറ്റുപാടുമവൾ കണ്ണോടിച്ചപ്പോൾ കട്ടിലിനു തായെ ആയി ചിതറി കിടക്കുന്നതവൾ കണ്ടു…

വിങ്ങി കരഞ്ഞു കൊണ്ടവൾ ആ വസ്ത്രങ്ങൾ വേഗത്തിൽ എടുത്തണിഞ്ഞു…

“നന്ദൻ എന്റെ നന്ദേട്ടൻ എവിടെ”

എന്തോ ഓർമ വന്നപോലെ അവൾ ഭയത്തോടെ പിറുപിറുത്തു കൊണ്ട് ചുറ്റും നോക്കി…

(തുടരും…..)

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *