ഇനി അവൻ….
പകയിൽ നീറിയ കനലെരിയുന്ന കണ്ണുമായി അവൾ പിറുപിറുത്തു…
നന്ദന്റെ ശരീരം കനൽകട്ടയായി നിലത്തൊടുങ്ങിയതു കണ്ട പൂജ നിർവൃത്തിയിടങ്ങിയ പകയോടെ ഫൈസലിന്റെ രൂപം പുണ്ട് ഹംസയുടെ അടുത്തേക് നടന്നു…
———————————–
ഇ സമയം മീരയെ നല്ലപോലെ ആസ്വദിച്ചു പണിഞ്ഞ രമേശൻ ആകെ ക്ഷിണിച്ചു പോയിരുന്നു…
നാണത്താൽ തന്റെ ശരീരം ഒരു പുതപ്പു കൊണ്ട് മറച്ചു ബെഡിൽ കിടക്കുന്ന മീര പോകാൻ ഒരുങ്ങുന്ന രമേശനെ സ്നേഹത്തോടെ നോക്കി…
“എന്ന ഞാൻ പൊകോട്ടെ മീരക്കുട്ടി താങ്ക്സ് ഉണ്ട്ട്ടോ ഇതുപോലൊരു രാത്രി എനിക്ക് സമ്മാനിച്ചതിനു ഒരിക്കലും മറക്കില്ല ഞാൻ ഇ രാത്രിയും നിന്നെയും”
ചെറു ചിരിയോടെ തന്റെ ഷർട്ടെടുത്തു ഇടുന്നതിനിടയിൽ രമേശൻ പറഞ്ഞു…
“പോകുവാണോ മാഷേ ഇന്ന് രാത്രി ഇവിടെ തങ്ങിക്കൂടെ മോള് വരാൻ എന്തായാലും വൈകും പിന്നെ എനിക്കൊരു കൂട്ടുമാവും ഇന്ന് പോകണോ എന്നെ ഇങ്ങനെ കിടത്തിയിട്ടു”
രമേശനെ പുണർന്നു കിടക്കാനുള്ള കൊതിയിൽ മീര ഒന്നരാഞ്ഞു..
“ഏയ്യ് അതു ശരിയാവില്ലടോ ആരെങ്കിലും കണ്ടു കഴിഞ്ഞാൽ നമ്മുക്ക് രണ്ടു പേർക്കും പ്രശ്നമാകും അതു കൊണ്ട് ഞാനിപ്പോ പോകുന്നതാ നല്ലത് നമ്മുക്ക് ഇനിയും കിട്ടുമെടോ ഇതു പോലൊരു അവസരം”
രമേശൻ ഇറങ്ങാൻ തന്നെ ഉറച്ചു…
“മ്മ് മാഷിന്റെ ഇഷ്ടം ഞാൻ ഇനി എന്തു പറയാനാ ”
മനസിലാമനസോടെ മീരയൊന്നു മൂളി…
അവളുടെ സങ്കടം പറച്ചിൽ കേട്ടപ്പോൾ പോകാൻ ഒരുങ്ങിയ രമേശന്റെ മനസൊന്നു മാറി…
കാമത്തിൽ എരിയുന്ന മീരയുടെ കണ്ണുകളിൽ കൊതിയോടെ നോക്കിയ രമേശൻ ഇടാൻ ഒരുങ്ങിയ തന്റെ ഷർട്ട് അഴിച്ചു മാറ്റി…