“നിനക്ക് എന്തു പറ്റിയെടാ ഫൈസലേ അവളെ പണിഞ്ഞിട്ട് കിളി പോയോ ആകെ ഒരു മാറ്റം”
അവന്റെ ഇരുത്തതിലും മുഖഭാവത്തിലുമുള്ള മാറ്റം കണ്ടു ഹംസ ഒന്ന് സംശയിച്ചു…
അതിനും മറുപടി ഒരു ചിരിയിൽ ഒതുക്കി ഫൈസൽ അതിൽ നിന്നും ഒഴിഞ്ഞു മാറി….
“ഇക്കയ്ക്കു അവളെ കണ്ടിട്ട് പൂതി മാറി കാണില്ല അതിന്റെ ഹാങ്ങോവർ ആക്കും ഹംസിക്ക”
അനസതു പറഞ്ഞപ്പോൾ അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു…
“നന്ദ നീ ഒന്നിങ്ങു വന്നേ”
മെല്ലെ കസേരയിൽ നിന്നെഴുന്നേറ്റ ഫൈസൽ ആരോടെന്നില്ലാതെ പറഞ്ഞു…
“എന്താ ഇക്ക എന്തു പറ്റി”
ഫൈസലിന്റെ വാക്ക് കേട്ടു നന്ദൻ മെല്ലെ എഴുന്നേറ്റു അവന്റെ അടുത്തേക് ചെന്നു…
“പിന്നെ ഞാൻ പറയാതെ അവളുടെ അടുത്തേക് ആരും ചെല്ലേണ്ട കേട്ടല്ലോ”
ഫൈസൽ അവരോടായി ഒന്നാഞാപിച്ചു…
ഇവനിതെന്തു പറ്റിയെന്നോർത്തു മുവരും ആശ്ചര്യത്തോടെ നോക്കി…
“ഫൈസലേ അതെന്താടാ അങ്ങനെ”
ഹംസ ഒന്ന് സംശയിച്ചു…
“പറയുന്നത് കേട്ടാൽ മതി ചോദ്യം ഇങ്ങോട്ട് വേണ്ട പോകണ്ട എന്ന് പറഞ്ഞ പോകണ്ട കേട്ടല്ലോ നന്ദ നീ ഇങ്ങു വാ ഒരു കാര്യം പറയാനുണ്ട്”
അവർക്കു കർശന നിർദേശം കൊടുത്തു കൊണ്ട് നന്ദന്റെ കൈയും പിടിച്ചു ആ ആത്മാവ് ആവാഹിച്ച ദേഹം പുറത്തേക്കു കുറച്ചു ദൂരേക്കു നടന്നു…
ഇവനിതെന്തു പറ്റിയെന്നുള്ള ചിന്തയിൽ ഇരുവരും അത്ഭുതത്തോടെ നോക്കി….
“എന്താ ഫൈസലിക്ക എന്താ കാര്യം അവളെങ്ങാനും വല്ലതും ഒപ്പിച്ചോ”
പുറത്തേക്കിറങ്ങിയ നന്ദൻ സംശയത്തോടെ ചോദിച്ചു…
“അവളല്ല ഞാനാ നന്ദ ഒപ്പിച്ചത്”
ആ ദേഹം നന്ദനു എതിർ വശം തിരിഞ്ഞു നിന്നു ആരോടെന്നില്ലാതെ പറഞ്ഞു…