“ഓഹോ.. വല്ലാത്ത കാല്പനികതയൊക്കെയാണല്ലോ.. പഴയ വീക്കിലി കഥകളിലെ നായകനെ പോലെ…”
“കുറച്ചൊക്കെ അങ്ങനെയാവണം എന്നാലല്ലേ ഒരു രസമുള്ളൂ…”
“നിന്നെ കണ്ടാൽ പറയില്ലല്ലോ അജൂ നിനക്കിങ്ങനെ ഒരു പൈങ്കിളി സൈടുണ്ടെന്ന്..”
“പൈങ്കിളി മാത്രമല്ല.. കുറച്ചു ബാലൻ കെ നായരുമുണ്ട്…”
‘ഹേ അതാരാ…. ”
“അത് എന്റെ വകയിലൊരു മാമനായിട്ട് വരും… ഇങ്ങേയൊരു മണ്ടി പെണ്ണ്…”
“ഓഹ്… വയ്യാന്നു കേട്ടപ്പോൾ ഓടി വന്നയെന്നെ തന്നെ കളിയാക്കണം.. നീ… ”
“അയ്യോ.. എന്റെ പൊന്നേ പിണങ്ങല്ലേ …” ഞാൻ അവളുടെ അടുത്തെത്തി ആ മുഖം പിടിച്ചുയർത്തി..
“ഹ്ഹമും വിട്…” അവൾ മുഖം വീർപ്പിച്ചു കൊണ്ട് കൈയിൽ തട്ടി..
“ഹാ പിണങ്ങല്ലേ… എന്റെ പൊന്നല്ലേ.. മുത്തല്ലേ.. ചുന്ദരി വാവായല്ലേ…. പിണങ്ങല്ലേ…” ഞാൻ കുഞ്ഞുങ്ങളെ കൊഞ്ചിക്കും പോലെ ശബ്ദം മാറ്റി അവളുടെ കവിളിൽ പിടിച്ചു കുലുക്കിക്കൊണ്ടിരുന്നു.
വിരിഞ്ഞു വന്ന ചിരി കടിച്ചമർത്തിക്കൊണ്ട് അവളെന്റെ കൈയിൽ മെല്ലെ അടിച്ചു.
“ആളെ മയക്കാൻ ഒക്കെ പഠിച്ചു വച്ചേക്കുവാ.. കള്ളൻ..”
ഞാൻ ചിരിച്ചു കൊണ്ടവളെ കെട്ടിപ്പിടിച്ചു.. ആ മേനിയിലെ മൃദു സ്പർശം എന്റെ കുട്ടനെ ഉണർത്തി തുടങ്ങി… അവളിൽ നിന്നുയർന്ന വിയർപ്പു കലർന്ന എൻചാന്ററിന്റെ മണം എന്നിൽ മായികമായൊരു അനുഭൂതി സൃഷ്ടിച്ചു…
ഞാൻ നേരെ ചെന്ന് അവളെ എടുത്തുയർത്തി സോഫയിൽ കൊണ്ട് പോയിട്ട് അവളുടെ മേലെ കേറി കിടന്നു മുഖം എന്റെ നേരെ തിരിച്ചു.. കണ്ണിൽ നോക്കി.. അവൾ എന്നെയും.. എന്താണ് ചെയ്യാൻ പോകുന്നത് എന്ന ആകാംക്ഷയിൽ എന്ന പോലെ..