സ്റ്റിഫിയ : ഓഹ്.. രാജീവോ??? അഖില എവിടെ??
(സ്റ്റിഫിയ രാജീവിനെ അടിമുടി നോക്കി ഒരു മുണ്ട് മാത്രമായിരുന്നു രാജീവിന്റെ വസ്ത്രം)
രാജീവ് : ആ നീ അകത്തേക്ക് കയറ് അഖില അകത്തുണ്ട്.
സ്റ്റിഫിയ ആദ്യം ഒന്ന് മടിച്ചെങ്കിലും അകത്തേക്ക് കയറി. രാജീവ് ഡോർ അടച്ച ശേഷം സ്റ്റിഫിയയോട് ഹാളിലെ സോഫയിൽ ഇരുന്നുകൊള്ളാൻ പറഞ്ഞു എന്നിട്ട് കിച്ചണിലേക്ക് നടന്നു. ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ രാജീവ് അഖിലയെയും കൊണ്ട് ഹാളിലേക്ക് വന്നു ആ കാഴ്ച്ച കണ്ട് സ്റ്റിഫിയ ഞെട്ടി കൊണ്ട് സോഫയിൽ നിന്ന് എണിറ്റു.