ഷീബ : എടി തിറ തുടങ്ങാനായി നമ്മുക്ക് പോയാലോ….
അമ്മ : എടാ എന്നാ ഞങ്ങൾ പോവാണേ…
അമൽ : ഓക്കേ…. മറ്റേത് മറക്കണ്ട..
അമ്മ : മ്മ്മ് ഓക്കേ…..
അങ്ങനെ അമ്മയും ഷീബേച്ചിയും സംസാരം നിർത്തി തിറ കാണാൻ പോയി.
” ഇന്ന് തന്നെ ഈ മൈരന്റെ പതിനാറു ഞാൻ കഴിക്കും…..അവന്റെയൊരു ത്രീസം…. എന്നാലും ഷീബേച്ചി എങ്ങനെ ഇതിൽ വന്നു….ഒന്നും മനസ്സിലാവുന്നില്ലലോ….”
ഞാൻ ഫോണെടുത്ത് അപ്പുവിനെയും നന്ദുവിനെയും വിളിച്ച് കാര്യങ്ങളൊക്കെ സെറ്റക്കി.
അമ്പലമുറ്റത്ത് മേളവും തിറയാട്ടവും താകൃതിയായി നടന്നു. സമയം കൂടുംതോറും ആളുകളുടെ എണ്ണം കുറയുന്നുണ്ടായിരുന്നു. ഇനി വെടിക്കെട്ടിന്റെ സമയത്ത് ആയിരിക്കും ആള് കൂടുക.
അങ്ങനെ ഏതാണ്ട് രണ്ട് തിറ കഴിഞ്ഞതോടെ അമ്മയും നന്ദുവിന്റെ അമ്മ ഷീബേച്ചിയും അപ്പുവിന്റെ അമ്മ സുജേച്ചിയുംകൂടെ ജിലേബിയെല്ലാം വാങ്ങി ഒരുമിച്ചു വീട്ടിലേക്ക് പോയി.
അങ്ങനെ വെടിക്കെട്ടിനോട് അടുത്തപ്പോൾ ആളുകൾ വീണ്ടും കൂടാൻ തുടങ്ങി കൂടുതലും പുരുഷന്മാർ ആയിരുന്നു. പിന്നെ കുട്ടികളും.
ഇപ്പോൾ സമയം രണ്ട് മുപ്പത്തിരണ്ട്. മൂന്ന് മണിക്കാണ് വെടിക്കെട്ട്. അതിന് മുൻപായി രണ്ട് മിനിറ്റ് അമ്പലത്തിലെ മുഴുവൻ ലൈറ്റും ഓഫ് ചെയ്യും ആ സമയത്ത് അമലിനെ പൂട്ടാൻ ആണ് ഞങ്ങളുടെ പ്ലാൻ. അതിനായി ഞങ്ങൾ കളമൊരുക്കാൻ തുടങ്ങി.
നന്ദു : അല്ലടാ അവന്റെ കൂടെ വേറെയും ടീംസ് കണില്ലേ…
അപ്പു : അത് ശെരിയാണല്ലോ….
ഞാൻ : ഞാൻ പറയാൻ പോവുന്നത് ശ്രെദ്ധിച്ചു കേൾക്കണം..