ഞാൻ : ഏഹ്ഹ്….
അഞ്ചന : അതിന് ഒരു കാരണം ഉണ്ട്.
ഞാൻ : എന്ത് കാരണം….
അഞ്ചന : അത് അമലിന് നിന്നെ വയങ്കര പേടിയാണ്…
ഞാൻ : ഏഹ്ഹ് എന്നെയോ….പേടിയോ…..
അഞ്ചന : അതെ എന്താ ഒന്നും എനിക്ക് അറിയില്ല. പക്ഷെ ഞാനും അവനും ബൈക്കിൽ പോവുമ്പോൾ നിന്നെ കാണുബോഴൊക്കെ അവൻ ബൈക്ക് ഒതുക്കിയിടും നീ പോയി കഴിഞ്ഞാൽ മാത്രമേ വണ്ടി എടുക്കത്തൊള്ളൂ. ഇത് ഒരു പ്രാവശ്യം അല്ല പല തവണ ഉണ്ടായിട്ടുണ്ട്. ഞാൻ ചോദിക്കുമ്പോൾ പറയും നിനക്ക് അവൻ പൈസ താരനുണ്ട്. എന്നൊക്കെ ഓരോ കള്ളം പറഞ്ഞ് ഒഴിഞ്ഞു മാറും…
ഞാൻ : ഓഹോ….
” എടാ മൈരേ നീ ഇത്രേ ഒള്ളോ….. ”
ഞാൻ : അത് വിട് ശരിക്കും നീ നിന്റെ പ്രശ്നം എന്താന്ന് പറ….
അഞ്ചന : പറയാം…. പക്ഷെ ഞാനീ പറയുന്ന കാര്യം നമ്മൾ അല്ലാതെ വേറെ ആരും അറിയരുത്.അപ്പുവും നന്ദുവും പോലും…പ്ലീസ്…
ഞാൻ: മ്മ്മ്…. ഇല്ലാ.. നീ പറ…നിനക്ക് എന്നെ വിശോസിക്കാം…
അഞ്ചന : മ്മ്മ്…പറയാം… രണ്ട് ദിവസം മുന്നേ എന്റെ അനിയത്തി കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു. എന്താണെന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടിയില്ല. പക്ഷെ അവൾ അവളുടെ കയ്യിലുള്ള ഫോൺ എനിക്ക് നേരെ നീട്ടി. ഞാൻ നോക്കിയപ്പോൾ എനിക്ക് ഭൂമി രണ്ടായി പിളരുന്ന പോലെ തോന്നി അവൻ അവന്റെ വൃത്തികെട്ട ഒരു ഫോട്ടോ അവൾക്ക് അയച്ചു കൊടുത്തിരുന്നു. ഞാൻ അവൻ അവൾക്ക് അയച്ച മെസ്സേജ് മുഴുവനും വായിച്ചു. അവനു അവളെ കാണുമ്പോൾ വികാരം വരുന്നു…. പിന്നെ കൊറേ……. വൃത്തികേട്ട വാക്കുകളും…. എനിക്ക് അത് ഓർക്കുമ്പോൾ തന്നെ എന്തോ പോലെ ആവുന്നു.