ഏട്ടൻ 5 [RT] [Climax]

Posted by

 

“മോളെ.” പതിയെ വിളിച്ചു കൊണ്ട് ആ പെണ്ണിന്റെ പതുപതുത്ത ഉടലിലേക്ക് അവൻ തളർന്നു കിടന്നു.

 

വിയർത്തൊട്ടിയ അവന്റെ ശരീരം അവൾ കണ്ണുകൾ തുറക്കാതെ തന്നെ അണച്ചു പിടിച്ചു.

 

“നീ ഓക്കേ അല്ലേടി?” അവനിൽ ചെറിയൊരു ആശങ്ക.

 

അവൾ കണ്ണുകൾ തുറന്ന് ചിരിച്ചു.

നനഞ്ഞ ചിരി.

 

“മ്മ്.. ഒരു റോളർകോസ്റ്ററിൽ റൈഡിന് പോയി ഇറങ്ങിയ പോലെ.”

 

ആ പറഞ്ഞത് സത്യം തന്നെയാണെന്ന് വിഷ്ണുവിന് തോന്നി. അവളുടെ ഓരോ രതിമൂർച്ചയും വ്യത്യസ്തമാണ്. അതിലെ ഏറ്റവും സങ്കീർണമായ ഒന്നാണ് താനിപ്പോൾ കണ്ടതെന്നും തോന്നി.

 

അവൻ തളർന്ന കുണ്ണ പൂറിൽ നിന്നും ഊരിയെടുത്ത് അവളുടെ കാലുകളെ അടുപ്പിച്ചു വച്ചു. എന്നിട്ട് അരികത്തായി കിടന്നു.

 

“ഇനി മുതൽ പ്രൊട്ടക്ഷൻ എടുക്കണം കേട്ടോ.. എപ്പോഴാ വയറ്റിൽ പിടിക്കുന്നതെന്ന് പറയാൻ പറ്റില്ല.”

 

അവൾ കണ്ണുകളുയർത്തി അവനെ നോക്കി.

 

“നമുക്കിവിടുന്ന് മാറി താമസിക്കണം. പിന്നെ നിനക്കൊരു ജോലി. അത് കഴിഞ്ഞു മതി കുഞ്ഞ്.” അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായപ്പോൾ അവൻ പറഞ്ഞു.

 

“മ്മ്മ്.. “ അവൾ മെല്ലെ മൂളി.

 

“നീ സുന്ദരിയാണ് കേട്ടോ..” മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകൾ മാറ്റി വിയർത്തു കുളിച്ച സിന്ദൂരം പടർന്ന നെറുകയിൽ ഉമ്മ വയ്ക്കുമ്പോൾ അവൻ പറഞ്ഞു.

 

“എന്റേട്ടനും.” അവൾ കഴുത്തിലൂടെ കൈ ചുറ്റി അവന്റെ ചുണ്ടിൽ മുത്തി.

 

വിഷ്ണു അവനേറ്റവും ഇഷ്ടമുള്ള പൂജയുടെ കീഴ്ച്ചുണ്ട് നുകർന്നു.

 

 

And they lived happily ever after!

Leave a Reply

Your email address will not be published. Required fields are marked *